വാർത്ത നൽകുമ്പോൾ മാധ്യമങ്ങൾ മിതത്വം ,മാന്യത ,ജീവനോടുള്ള ആദരവ് ..സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .|ചില പ്രസവങ്ങൾ അനർഹമായ വാർത്താ പ്രാധാന്യം നേടുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ ഇടരുത്തും?
മാധ്യമങ്ങൾ മാന്യത മറക്കരുതേ ,ഒരു പ്രധാന പത്രത്തിൻെറ ലേഖിക എഴുതിയ വാർത്ത ഒട്ടും ഉൾക്കൊള്ളുവാൻ കഴിയുന്നില്ല . ആ പത്രത്തിൻെറ പത്രാധിപ സമിതിയും ഇതൊന്നും വായിക്കുന്നില്ലേ? . ഒന്നാം പേജിൽ കൊടുക്കുവാൻ എന്താണ് പ്രാധാന്യം ? സ്ത്രീ പ്രസവിച്ചു .പുരുഷനായ പിതാവ്…
ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ?!|ജീവനെ ആദരിക്കാം, സംരക്ഷിക്കാം
ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. സന്തോഷം, അഭിമാനം. ഇത് ജീവനുവേണ്ടി വാദിക്കുന്ന എല്ലാവരുടെയും കണ്ണുകൾ തുറപ്പിക്കട്ടെ. ഇതുപോലെ ചിന്തിക്കുന്ന, അഭിഭാഷകർ, ഡോക്ടർമാർ, സമർപ്പിതർ, സാമൂഹ്യപ്രവർത്തകർ നമുക്ക് ഏറെ ഉണ്ടാകട്ടെ. ഇത്തരം ജീവന്റെ സുവിശേഷം നൽകുവാൻ മാധ്യമങ്ങളും തയ്യാറാകട്ടെ.…
എന്റെ കുഞ്ഞുങ്ങളൊന്നു വലുതാവുന്ന വരെയെങ്കിലും ജീവിക്കണം എന്ന് ആഗ്രഹിച്ച് പോവുകയാണെന്ന അനുവിന്റെ കരച്ചില്‍ ഇപ്പോഴും നെഞ്ചിലുള്ളത് കൊണ്ടാണ് ഈ പോസ്റ്റ്. |നമ്മുടെ കുഞ്ഞു സഹായത്തിന് അനുവിന്റെ ജീവന്റെ വിലയുണ്ട്.
ക്യൂഎല്‍ എന്ന ഫേസ്ബുക്ക് പെണ്‍കൂട്ടായ്മയില്‍ നിന്നാണ് അനുവിനെ ഞാന്‍ പരിചയപ്പെടുന്നത്. അനു ജോര്‍ജ് എന്ന വയനാടുകാരി പെണ്‍കുട്ടി എന്റെ മോളെ വിളിക്കുന്നത് തങ്കം എന്നാണെന്ന് പറഞ്ഞ് കമന്റിട്ടതാണ് ഞങ്ങളുടെ പരിചയത്തിന്റെ തുടക്കം. പിന്നെ വല്ലപ്പോഴുമൊക്കെ മെസഞ്ചറില്‍ ചാറ്റിങ്, ഇടയ്ക്ക് പോസ്റ്റുകള്‍ക്ക് കമന്റ്.…
“സ്വയം പ്രതിരോധത്തിനു ഒരു മാർഗ്ഗവും ഇല്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ വധം കൊലപാതകം തന്നെ “-എന്ന ബോധ്യം ലോകത്തിനു ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം .
“എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്‌ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. “നവജാത ശിശുവായ ഉണ്ണി ഈശോയേത്തേടി പൗരസ്ത്യ ദേശത്തു നിന്നും ജറുസലേമിൽ വന്നെത്തിയ മഹാജ്ഞാനികളുടെ ചോദ്യം സാമന്ത രാജാവായ ഹേറേദോസിനെ അസ്വസ്ഥനാക്കി . രാജാവിനുണ്ടായ അസ്വസ്ഥത…
ജീവന്റെ മൂല്യം ഉയർത്തി പിടിച്ച് ഒരുപറ്റം കോളേജ് വിദ്യാർത്ഥികൾ.|ഗർഭച്ഛിദ്രത്തിൽ നേരിടുന്ന ദാരുണമായ ആഘാതങ്ങളും, ഗർഭസ്ഥ ശിശുക്കളെ കൊല്ലുകയും എണ്ണമറ്റ സ്ത്രീകളെ പരിക്കേൽപ്പിക്കുകയും ചെയ്യുന്ന അക്രമാസക്തമായ കാര്യങ്ങളെ പറ്റിയും ഇവർക്ക് വിവരിക്കുന്നു.
ജീവന്റെ മൂല്യം ഉയർത്തി പിടിച്ച് ഒരുപറ്റം കോളേജ് വിദ്യാർത്ഥികൾ. അമേരിക്കയിലെ മിസോറി യൂണിവേഴ്സിറ്റിയിൽ വിവിധ വിഭാഗങ്ങളിൽ പഠിക്കുന്ന ഒരു പറ്റം വിദ്യാർത്ഥികളാണ് ഗർഭചിദ്രത്തിന് എതിരായും, ജീവന്റെ മൂല്യം ഉയർത്തി പിടിക്കാനായും മുന്നോട്ട് വന്നത്. യൂണിവേഴ്സിറ്റിയുടെ നടുമുറ്റത്ത് പിങ്ക് നിറത്തിലുള്ള ചെറിയ കൊടികൾ…
ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും
ലഹരി വിരുദ്ധ സെമിനാറുംപ്രതിജ്ഞയും കൊച്ചി :വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്ക്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും നടത്തി.“നശാ മുക്ത് ഭാരത് അഭിയാൻ ” മാസ്റ്റർ ട്രെയ്നർ അഡ്വ ചാർളി പോൾ ക്ലാസെടുത്തു.ചടങ്ങിൽ ഹെഡ് മിസ്ട്രസ്…
കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ കൊല്ലാൻ അനുമതി കിട്ടിയിട്ടില്ല…
പേവിഷബാധയേറ്റ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരള സർക്കാരും, കാമുകൻ ഉപേക്ഷിച്ചതിന്റെ പേരിൽ ഉദരത്തിലുള്ള ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാൻ അനുമതി തേടി ഇരുപത്തഞ്ചുവയസുകാരിയും സുപ്രീം കോടതിയെ സമീപിച്ചത് ഒരേ ദിവസം… കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ…
അമേരിക്കയിൽ ഗര്‍ഭഛിദ്രം പാടില്ല: ചരിത്രപ്രധാനമായ അമേരിക്കന്‍ സുപ്രിംകോടതി വിധി
സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ…