അപമാനിച്ച വാക്കുകൾക്ക് പകരം പലിശയും കൂട്ടുപലിശയും ചേർത്ത സ്നേഹം തിരിച്ചുനൽകി ജനകോടികൾ.
കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര. “യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളില്‍ നടക്കുന്ന മനുഷ്യൻ ഭാഗ്യവാന്. നീ-ഭാഗ്യവാന്, നിനക്കു നന്മ വരും. യഹോവ ഭക്തനായ പുരുഷന് ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും”തടിച്ചുകൂടി ജനത്തെ കാണുമ്പോൾ തിരുവചനം നിവൃത്തിയാകുന്നത് പോലെ. കുരിശിക്കാ കുരുശിക്ക എന്ന് ആർത്ത്…