താമരശ്ശേരിയിൽ ആക്രമണങ്ങളിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം സമൂഹത്തെ ഒരിക്കൽ കൂടി ചിന്തിപ്പിക്കേണ്ടതാണ്.
അക്രമം സ്‌കൂളിൽ എത്തുമ്പോൾ… താമരശ്ശേരിയിൽ ആക്രമണങ്ങളിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം സമൂഹത്തെ ഒരിക്കൽ കൂടി ചിന്തിപ്പിക്കേണ്ടതാണ്. സാധാരണഗതിയിൽ ഇക്കാലത്ത് വിദ്യാർത്ഥികളും യുവാക്കളും ഇടപെട്ട ഒരു വിഷയമുണ്ടായാൽ രണ്ടു പ്രശ്നങ്ങൾ ഉടൻ പറയും. 1. മയക്കു മരുന്നുകളുടെ സ്വാധീനം 2.…