ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാൾ: കർദിനാൾ മാർ ആലഞ്ചേരി
കാക്കനാട്: മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ക്രിസ്തുമസ് സ്നേഹസംഗമം നടത്തി. തിരുപ്പിറവിയുടെ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ക്രിസ്തുമസ് ആശംസകൾ നേരുകയും…