Category: കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ – 2020

കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ – 2020|ക്രൈസ്തവ വിശ്വാസികളുടെ മതപരമായവിശ്വാസത്തിന്മേലുള്ള സർക്കാരിൻ്റെ കടന്നുകയറ്റമാണ്.

വിശ്വാസികളെ സംബന്ധിച്ച് വിവാഹം ഒരു കൂദാശയാണ്. കൗദാശിക വിവാഹത്തിന്റെ സാധുതക്ക് സഭയുടെ കാനോൻ നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ ഉണ്ട്. ഇതിനെല്ലാം കടകവിരുദ്ധമായ വ്യവസ്ഥകൾ ആണ് പുതിയ ബില്ലിൽ ചേർത്തിരിക്കുന്നത്. ദേവാലയത്തിന്റെ പരിശുദ്ധിയിൽ ദൈവിക സാന്നിധ്യത്തിൽ വിശുദ്ധ കുർബാന മധ്യേ നടക്കുന്ന പരിപാവനമായ…

കേരള ക്രിസ്ത്യൻ വിവാഹ റജിസ്ട്രേഷൻ ബിൽ – 2020 ഉപേക്ഷിക്കണം – ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ( ലോഫ് )

*കേരള ക്രിസ്ത്യൻ വിവാഹ റജിസ്ട്രേഷൻ ബിൽ -2020* കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും ഓൺലൈനിൽ ചേർന്ന ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് തൃശ്ശൂർ അതിരൂപതാ ജനറൽ ബോഡി സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹം…

കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ – 2020 ഉപേക്ഷിക്കണം – കോട്ടപ്പുറം രൂപത

കോട്ടപ്പുറം : കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ -2020 കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിവാഹം…

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400