സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെത്തി
കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും…