ദൈവം തന്നെ സ്നേഹിക്കുന്നവനെ അംഗീകരിക്കുന്നു(1 കോറിന്തോസ് 8:3)|ദൈവം നൽകുന്ന അംഗീകാരം ലഭിക്കണമെങ്കിൽ നാം വചനം അനുസരിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യണം.
If anyone loves God, he is known by God.“ (1 Corinthians 8:3) നമ്മുടെ ദൈവം നാം ഓരോരുത്തരെയും വ്യവസ്ഥകളില്ലാതെ അംഗീകരിക്കുന്ന ദൈവം ആണ്. പാപിയെയും നൻമ ചെയ്യുന്നവനെയും സ്നേഹിക്കുന്നു, ദൈവത്തെ സ്നേഹിക്കുന്നവനെ അവിടുന്ന് അംഗീകരിക്കുന്നു. ഭൂമിയിൽ മനുഷ്യൻ…