Category: കത്തോലിക്ക സഭ

കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്.

കത്തോലിക്കാ സഭ കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്. 24 സഭകൾ ഇവയാണ് : ഓറിയന്റൽ കത്തോലിക്കാ സഭകൾ (23) അലക്സാണ്ട്രിയൻ പാരമ്പര്യം: 1. കോപ്റ്റിക് കത്തോലിക്കാ സഭ…

കർദിനാൾകൂവക്കാട്ടിന്റെ നിയമനം : പൗരസ്ത്യ സഭകളെ ശക്തിപ്പെടുത്തും.പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. കർദിനാൾ മാർ ജേക്കബ് ജോർജ്കൂവക്കാട്ടിനെ സാർവത്രിക കത്തോലിക്ക സഭയിലെ പൗരസ്ത്യ സഭകളുടെ കാര്യാലയത്തിൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലറ്റ് സ്വാഗതം ചെയ്തു. മുന്ന് വ്യക്തിസഭകൾ വളരെ മനോഹരമായി പ്രവർത്തിക്കുന്ന ഭാരതത്തിൽ നിന്നുള്ള കർദിനാൾ കുവകാട്ടിന്റെ നിയമനം പൗരസ്ത്യ…

രണ്ടാഴ്ചയ്ക്കിടെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് അഞ്ച് ലക്ഷം തീര്‍ത്ഥാടകര്‍

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്ന് ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച് രണ്ടാഴ്ച തികയുന്നതിന് മുന്‍പേ സന്ദര്‍ശനം നടത്തിയത് അഞ്ചുലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് കർദ്ദിനാൾ റിനോ ഫിസിഷെല്ലയാണ്…

എറണാകുളം-അങ്കമാലി അതിരൂപതാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേൽ ശിക്ഷണ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു സിനഡ്‌ നിർദ്ദേശം നല്കി.

അതിരൂപതാഭവനം കയ്യേറി സമരം ചെയ്യുന്നവർക്കെതിരേ നടപടി: സീറോമലബാർ സിനഡ് കാക്കനാട്: മാർപാപ്പ അംഗീകരിച്ച സീറോമലബാർ സഭാസിനഡിന്റെ തീരുമാനങ്ങൾക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ഈ ദിവസങ്ങളിൽ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ…

ജനത്തിന്റെ പ്രശ്നങ്ങളിലേക്കും വേദനകളിലേക്കും കണ്ണും കാതും തുറന്നിരിക്കണം: |ഏകീകൃത വിശുദ്ധ കുർബാനയർപ്പണം സാക്ഷ്യത്തിനുള്ള അനന്യമായ അവസരമാണ്|കർദിനാൾ ജോർജ് കൂവക്കാട്

കർദിനാൾ മാർ ജോർജ് കൂവക്കാടിന് സഭാസിനഡ് സ്വീകരണം നൽകി കാക്കനാട്: ജനത്തിന്റെ പ്രശ്നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്നു കർദിനാൾ ജോർജ് കൂവക്കാട്. സീറോമലബാർ സഭാസിനഡ് നല്കിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവന്റെ സ്വരം…

റോമാ നഗരത്തോളം പ്രസിദ്ധമാകേണ്ടഎഫേസോസ്, പക്ഷേ ഇന്ന് ?|മാത്യൂ ചെമ്പുകണ്ടത്തില്‍

ഏഷ്യാമൈനര്‍ സന്ദര്‍ശനത്തില്‍ ഏറെ ആകാംക്ഷയോടെയാണ് എഫേസോസിലേക്കു യാത്രതിരിച്ചത്. മനുഷ്യചരിത്രത്തിൽ അറിയപ്പെടുന്ന കാലഘട്ടം മുതൽ ചരിത്രരേഖകളിൽ കാണപ്പെടുന്ന പട്ടണമാണ് എഫേസോസ്. സുമേറിയൻ സംസ്കാരവും യവന -റോമൻ സംസ്കാരങ്ങളും കലയും സാഹിത്യവും തത്വചിന്തയും മതദർശനങ്ങളും എല്ലാം എഫേസോസിനെ മെഡിറ്ററേനിയൻ രാജ്യങ്ങളിലെ പ്രമുഖ നഗരമാക്കുന്നതിൽ മുഖ്യപങ്കു…

ഫ്രാൻസിസ് പാപ്പയുടെ ആർക്കുമറിയാത്ത ആ വിശേഷങ്ങളുമായി കർദ്ദിനാൾമാർ ജോർജ് കൂവക്കാട് | MAR GEORGE KOOVAKAD | POPE FRANCIS

Shekinah News Shekinah News

കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്നേഹാദരവ്

ചങ്ങനാശേരി: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരുപത എസ്ബി കോളജിലെ മാർ കാവുകാട്ടു ഹാളിൽ ഒരുക്കിയ സ്വീകരണം ഊഷ്‌മള സ്നേഹാദരവായി. എസ്ബി കോളജ് അങ്കണത്തിലെത്തിയ കർദിനാളിനെ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ…

ശിക്ഷണ നടപടികൾ നിയമാനുസൃതം; പ്രതിഷേധങ്ങൾ ആസൂത്രിതം

കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് ഏതു ശിക്ഷാനടപടിയും വ്യക്തിയുടെ അനുതാപത്തെയും മാനസാന്തരത്തെയുമാണ് ലക്ഷ്യം വയ്ക്കുന്നത്. അനുസരണ വ്രതം വാഗ്ദാനം ചെയ്തു പൗരോഹിത്യം സ്വീകരിച്ചവർ സാധാരണ ജനങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന അച്ചടക്കലംഘനങ്ങൾ നടത്തുമ്പോൾ അത് ആ വ്യക്തിയുടെ ആത്മരക്ഷയെ അപകടത്തിലാക്കുമെന്നു മാത്രമല്ല അനേകം വിശ്വാസികൾക്ക്…

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു.

നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ആർച്ച്ബിഷപ്പായി അഭിഷിക്തനായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. ചടങ്ങുകൾക്ക്, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ. റാഫേൽ…

നിങ്ങൾ വിട്ടുപോയത്

“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!