Category: ഓണാഘോഷം

വിറ്റുപോകാത്ത വാടിയ പച്ചക്കറിക്കരികെ തളർന്നു ഉറങ്ങുന്ന ഒരു പാവം ബാലൻ. ഇത് വിറ്റുപോയില്ലെങ്കിൽ ഒരുപക്ഷെ അവന്റെ ഓണസദ്യ മുടങ്ങാം.

എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഓണാശംസകൾ ! ഓണസദ്യയും പായസവും പലഹാരങ്ങളും നിങ്ങൾ ആവോളം ആസ്വദിച്ചു എന്നെനിക്കറിയാം. തീർച്ചയായും നാം ഓണം സമൃദ്ധമായി ആഘോഷിക്കണം. വർഷത്തിൽ ഒരുപ്രാവശ്യം വന്നണയുന്ന അസുലഭ അവസരമല്ലേ. എന്നാൽ ഈ ദിവസം സന്തോഷപൂർവം ആഘോഷിക്കാൻ പറ്റാത്ത ഒട്ടേറെപ്പേരുണ്ട്…

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സഹൃദയ സ്വയം സഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ഫൊറോനതല ഓണാഘോഷം പാലാരിവട്ടം പള്ളിഹാളിൽ നടത്തി.

പാലാരിവട്ടം: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സഹൃദയ സ്വയം സഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ഫൊറോനതല ഓണാഘോഷം പാലാരിവട്ടം പള്ളിഹാളിൽ നടത്തി. കാർഷിക ഉത്പന്നങ്ങളും ഭക്ഷ്യഉത്പന്നങ്ങളും സംഘങ്ങൾ തയ്യാറാക്കിയ നാടൻ വിഭവങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഓണം മേളയുടെ ഉദ്‌ഘാടനം…

നിങ്ങൾ വിട്ടുപോയത്