വിശ്വാസം എന്ന പുണ്യത്തിൽ അനുസരണത്തിന് സ്ഥാനമില്ലേ?|”ഓരോ പഞ്ചായത്തിലും ഓരോ തരത്തിൽ വിശുദ്ധ കുർബാനയർപ്പണം”
സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് ഈയടുത്ത ദിവസം കേട്ട ഒരു കമന്റാണ് ജനാഭിമുഖബലിയർപ്പണം എന്നത് കേവലം അനുസരണയുടെ പ്രശ്നമല്ല, മറിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണെന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുദിക്കുന്നു. അനുസരണം എന്നത് വിശ്വാസത്തിന്റെ ഭാഗമല്ലേ? എന്റെ…