ദൈവത്തിൽ മതിമറക്കുന്നതാണ് ഉപവാസം ഉപവാസം|അഭിലാഷ് ഫ്രേസർ
ആദരവിന്റെ ഉന്നതിയില്‍ നില്‍ക്കേ പ്രശസ്തമായ ഒരു കലാകേന്ദ്രത്തിന്റെ അമരക്കാരനായിരുന്ന ഒരു പുരോഹിതന് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു ദിവസം സ്വമേധയാ ആ സ്ഥാനം വിട്ടൊഴിഞ്ഞ് ഒരു ഗ്രാമത്തിലെ ഇടവകപ്പള്ളിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. ആരും അദ്ദേഹത്തോട് പോകാന്‍ ആ വശ്യപ്പെട്ടിരുന്നില്ല, അധികാരികളുടെ…