ഉദരത്തിലെ കുഞ്ഞിൻെറ ഈ ചിന്തകൾക്കും ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമോ ?|PRO LIFE
proഅവർക്ക് എന്നേ വേണ്ടാത്തതുകൊണ്ട് പറയുവാ ഞാൻ മനുഷ്യൻ അല്ലെന്ന്… എന്റെ അപ്പനിൽനിന്നും അമ്മയിൽനിന്നും ഉത്ഭവിച്ച ഞാൻ മനുഷ്യൻ അല്ലാതാവുന്നത് എങ്ങനെ? എനിക്ക് മനുഷ്യാവകാശങ്ങൾ ഇല്ലാതാവുന്നത് എങ്ങനെ? കുട്ടികളെ കടിച്ചുകൊല്ലുന്ന തെരുവ് പട്ടികൾക്ക് വേണ്ടി ശബ്ദിക്കുന്നവർ പോലും എനിക്ക്വേണ്ടി ശബ്ദിക്കാത്തത് എന്ത്?