ബിഷപ് ഫ്രാങ്കോയുടെ രാജി ..|ആന്തരിക വൈരുധ്യങ്ങളിൽനിന്നും വൈരനിര്യാതന ബുദ്ധിയിൽനിന്നും ഉടലെടുക്കുന്ന ഇത്തരം ആരോപണങ്ങളും നിയമ പോരാട്ടങ്ങളും സഭയെ ശക്തിപ്പെടുത്തുകയോ സമൂഹത്തിനു സന്മാതൃക സമ്മാനിക്കുകയോ ചെയ്യും എന്നു കരുതാനുമാകില്ല!
ബിഷപ് ഫ്രാങ്കോയുടെ രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു! സഭ ആരെയും നിർദ്ദയം കുറ്റംവിധിക്കുന്നില്ല! കോടതിയുടെ നിയമപരമായ നിഗമനങ്ങൾ പരിഗണിക്കാതിരിക്കുന്നുമില്ല! എങ്കിലും, സഭ അതിന്റെ നിലപാടുകളിൽ കുറ്റമറ്റതെന്നു ബോധ്യമാകുന്നവിധം ഉപരിനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു! ബിഷപ് ഫ്രാങ്കോയുടെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെടേണ്ട ഒരു നിയമ…
ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല .|ഒരു മാനസിക രോഗിക്ക് സമനില തെറ്റിയപ്പോൾ എല്ലാവരും പകച്ചുനിന്നത് എങ്ങനെ മറക്കും?
ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല . ഇതേ പ്രായത്തിലുള്ള മകളും സഹോദരിയും നമ്മുടെ ഭാവന ങ്ങളിലുണ്ട് . ഇത്തരം ആക്രമങ്ങളിലൂടെ ആരുടെയും ജീവിതം ,ജീവൻ നഷ്ടപ്പെടുവാൻ പാടില്ല . മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തി അത് ,സമൂഹത്തിലെ ഏത് ഉന്നത പദവിയിൽ…
“തീവ്രവാദപരമായ ചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്നവരെ തള്ളിപ്പറയാനായി കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം മുന്നോട്ട് കടന്നുവരേണ്ടത് അത്യാവശ്യമാണ്.” |സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ
പ്രിയ സഹോദരൻ കെ.ടി. ജലീലിന്, ഇന്നലെ താങ്കൾ എനിക്ക് എഴുതിയ തുറന്ന കത്ത് ഇന്നലെ തന്നെ ഞാൻ കണ്ടെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ഒരു കോൺഫറൻസിൽ പങ്കെടുക്കുക ആയിരുന്നതിനാൽ താങ്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അല്പം വൈകിയതിൽ ഖേദിക്കുന്നു… 1) “ഹിജാബ് അഥവാ…
ലൂസി കളപ്പുര എന്ന മുൻ സന്യാസിനി ഉയർത്തുന്ന ആരോപണങ്ങൾക്ക് വോയ്സ് ഓഫ് നൺസിന്റെ മറുപടി
ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്കിയിരുന്നു എങ്കിലും, അവിടെയെല്ലാം…