താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന്
CLC മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മാർട്ടിൻ ജോസഫിന്റെ പിതാവ് മാണിക്കത്താൻ ഔസേപ്പച്ചൻ (ജോസഫ് )അന്തരിച്ചു. കാലടി .താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന് താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ചേരാനല്ലൂർ ആലൂക്ക മേരി. മക്കൾ:…
“അമ്മച്ചിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു”.
ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ ആകസ്മിക വേർപാടിൽ ഞങ്ങളെ ആശ്വസിപ്പിക്കുകയും, അനുശോചന സന്ദേശങ്ങൾ അയയ്ക്കുകയും, ശവസംസ്കാര ശുശ്രൂകളിൽ നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുക്കുകയും അമ്മച്ചിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. സി റെജി മരിയ SH ഷാന്റി, ജോ, ജുഗൽ,…
ആത്‌മീയ പ്രസന്നതയുടെനേർസാക്ഷ്യം.
ജീവിതത്തിന്റെ നല്ല നാളുകളിൽ ബഹു.ഏബ്രഹാം പറമ്പിലച്ചനെ വിടർന്ന ചിരിയോടെയല്ലാതെ കണ്ട ഓർമ്മയില്ല.എന്നുo,എപ്പോഴും എല്ലാവരോടും പ്രസന്നനായിരുന്നു അച്ചൻ . ചുവപ്പു കലർന്ന വെളുപ്പായിരുന്നു അച്ചന്റെ നിറം. ഏതു സായിപ്പും മാറി നില്ക്കും.പോരെങ്കിൽ ഒന്നാം തരം ഇംഗ്ലീഷും .നന്നായി പശ മുക്കിയലക്കിയ വെളുത്ത ളോഹയായിരുന്നു…
എബ്രഹാം ജോസഫ് ഫെലിക്സ് വെട്ടുകാട്ടിൽ (ജോസുകുട്ടി 16 )കുറുപ്പന്തറ ഇനി ദൈവത്തോടൊപ്പം |സംസ്‌കാരം നാളെ 10 -30 ന് മണ്ണാറപ്പാറ പള്ളിയിൽ |ആദരാഞ്ജലികൾ
അബ്രാഹം ജോസഫ് ഫെലിക്സ് (ജോസ്കുട്ടി-16) വെട്ടുകാട്ടിൽ (ആറുമാനൂർ അരങ്കത്ത് കുടുംബം), കുറുപ്പന്തറ. ഞങ്ങളുടെ പ്രിയ മകൻ അബ്രഹാം ജോസഫ് ഫെലിക്സ് (ജോസുകുട്ടി) വെട്ടുകാട്ടിൽ 16 വയസ്സ് നിത്യസമ്മാനത്തിനർഹനായി എന്ന കാര്യം വ്യസനസമേതം അറിയിക്കുന്നു. നാളെ (ഏപ്രിൽ 19 ) 10.30 ന്…
അഭിവന്ദ്യ ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിത്യസമ്മാനത്തിന് അർഹനായി.|പ്രിയ പിതാവിന് പ്രണാമം.|Bishop Stephen Athipozhiyil Passes Away
Bishop Stephen Athipozhiyil Passes Away Bangalore 9 April 2022 (CCBI): Most Rev. Stephen Athipozhiyil (77) Bishop Emeritus of Alleppey, Kerala passes away due to cardiac arrest on Saturday, 9 April…
മാലാഖമാരുടെ നാട്ടിലേക്ക് മമ്മി പോയി…!അത്രമേല്‍ സ്‌നേഹിച്ചിട്ട് യാത്ര പോയ മമ്മിയുടെ ഓര്‍മകള്‍ അനശ്വരപുഷ്പങ്ങളായി ഞങ്ങളുടെ ഹൃദയങ്ങളില്‍ സുഗന്ധം പരത്തുന്നു
ഞങ്ങള്‍ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മമ്മി പാടിയിരുന്നൊരു പാട്ടുണ്ടായിരുന്നു: മാലാഖമാരുടെ നാട്ടില്‍ നിന്നും വണ്ടി വന്നു… ആ പാട്ട് ഞങ്ങള്‍ മാലാഖമാരുടെ നാട്ടില്‍ നിന്നും മമ്മി വന്നു… എന്നു മാറ്റി പാടുമായിരുന്നു! മമ്മി നിത്യതയിലേക്ക് വിട പറഞ്ഞു പോയപ്പോള്‍ നെഞ്ചില്‍ ആ പാട്ടിന്റെ…
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ആർച്ച്ബിഷപ്പ് അനുശോചിച്ചു
കൊച്ചി – മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും, ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിലെസൗമ്യ സാന്നിധ്യമായിരുന്നു എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കാഠിന്യം നിറഞ്ഞ ബാല്യകാല അനുഭവങ്ങള്‍ സൗമ്യസ്വഭാവക്കാരനായ ഹൈദരലി ശിഹാബ് തങ്ങളെ…