Category: ആത്മപരിശോധന

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍|പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍ സമൂഹത്തിലും സഭയിലെ കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും യഥാവസരം മനസിലാക്കുന്നവരാണ് ബിഷപുമാരും വൈദികരും. സഭയിലെ ഓരോ കുടുംബത്തിന്റെയും, കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവസ്ഥയും ആവശ്യങ്ങളും അറിയാനുള്ള സാഹചര്യം സഭാ സംവിധാനങ്ങള്‍വഴി ഓരോ ബിഷപിനുമുണ്ട്.…

ദുഷ്ടൻ ആണ് കള വിതയ്ക്കുന്നത്|അത് ന്യായീകരിക്കുന്നത് ദുഷ്ടന് കുട പിടിക്കലാണ്|ചിലർക്ക് ഇത് കളകൾക്ക് വേണ്ടിയുള്ള സുവിശേഷം ആണ്

കളകളുടെ ഉപമ:(കളയും വിളയും) ഈ ഉപമയിൽ ശ്രദ്ധിക്കപ്പെടേണ്ടത്‌ യജമാനന്റെ/ കൃഷിക്കാരന്റെ നിലപാടാണ്‌. കളയോടുള്ള കരുണ ആയിരുന്നില്ല യജമാനന്റെ നിലപാട്. കളയോടൊപ്പം അറുക്കപ്പെടാനും തീയിൽ എറിയപ്പെടുവാനുമിടയുള്ള വിളയുടെ സുരക്ഷിതത്വമായിരുന്നു യജമാനന്റെ താത്പര്യം. അത് മനസ്സിലാക്കാത്തവർക്ക്‌ യജമാനൻ കളയോട് സഹിഷ്ണുത കാണിച്ചു എന്ന് തോന്നും.കാരണം…

ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ…

സ്നേഹത്തിനു വിരുദ്ധമായി പഠിപ്പിക്കുന്ന എല്ലാ പഠനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും അകലം സൂക്ഷിക്കാൻ അതീവ ജാഗ്രതയും പുലർത്തണം.

അതീവ ജാഗ്രത പുലർത്തണം കേരളത്തിന്റെ മത സൗഹാർദ്ദത്തിന് വിള്ളൽ ഏൽപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഇസ്‌ലാം മത വിശ്വാസികൾ എല്ലാം ജിഹാദികളാണെന്ന അഭിപ്രായം ആർക്കും ഇല്ല. എന്നാൽ, ജിഹാദി പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ട് എന്ന കാര്യത്തിൽ…

കഠിനമായ പരിശ്രമത്തിലൂടെ കേരളത്തിലെ യുവത്വത്തെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഈ പൈശാചികതയെ തുറന്നു കാട്ടി, യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന കര്‍ത്തവ്യമാണ് മാര്‍ കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചത്.

പാലാ ബിഷപ്പിനെ മൂക്കില്‍ വലിക്കാന്‍ വരുന്നവരോട് ഒരു വാക്ക്. .ക്രൈസ്തവസഭയുടെ അധികാരശ്രേണിയില്‍ ഒരു പ്രാദേശിക സഭയുടെ തലവനാണ് മെത്രാന്‍ അഥവാ ബിഷപ്. ദൈവജനത്തെ ഭീഷണിപ്പെടുത്തുന്ന പ്രമാദങ്ങളെ ജാഗ്രതാപൂര്‍വ്വം ദുരീകരിക്കുക എന്ന ഉത്തരവാദിത്വമാണ് “സഭയെ പഠിപ്പിക്കുന്ന ശ്രേഷ്ഠന്‍” എന്നറിയപ്പെടുന മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്നത്. പൗലോസ്…

ജാഗ്രതയർഹിക്കുന്ന വിഷയങ്ങൾ |വിശ്വാസികൾ വിസ്മരിക്കരുത് |മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട് ഓരോ ക്രൈസ്തവനും നിർബന്ധമായും…

മാതാപിതാക്കളുടെ ഭാഷയിലൂടെ മക്കൾക്ക് ഉന്നതവിജയം | Dr. Augustine Kallely

ആശങ്കകളിൽ ആകുലപ്പെടുത്താതെ അരുമയായി ചേർത്തുപിടിച്ചാൽ… ബന്ധങ്ങൾ ഊഷ്മളമാകും.

പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്.

പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്. പക്ഷേ, അവരുടെ മധ്യേ അക്ഷോഭ്യനായി നിലകൊള്ളുന്ന ഈശോയെപ്പോലുള്ള ആ വികാരിയച്ചനെ കണ്ടപ്പോൾ എനിക്ക് ആകെ അദ്ഭുതമായി. എനിക്ക് ഉറപ്പായിരുന്നു,…

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കണോ?

ഭക്ഷണം കഴിക്കുന്നതിന്മുമ്പ് പ്രാർത്ഥിക്കണോ? ഒരു യാത്രയ്ക്കിടയിൽ ഭക്ഷണംകഴിക്കാൻ ഹോട്ടലിൽ കയറി.ഭക്ഷണം കഴിക്കാൻതുടങ്ങുന്നതിനു മുമ്പ്ഉള്ളിൽ നിന്നൊരു സ്വരം:‘പ്രാർത്ഥിക്കുന്നില്ലേ?’ഞാൻ ദൈവത്തോടു പറഞ്ഞു:”ഇവിടെയിരുന്ന് പ്രാർത്ഥിക്കാനോ,ഇവരൊക്കെ കാണില്ലെ?മനസിൽ പ്രാർത്ഥിച്ചാൽ പോരെ?” അപ്പോഴാണ് അത് സംഭവിച്ചത്;എതിർവശത്തിരിക്കുന്ന കുടുംബം;അപ്പനുമമ്മയും രണ്ടു മക്കളുമുണ്ട്ഭക്ഷണത്തിനു മുമ്പിലിരുന്ന് സ്വർഗസ്ഥനായപിതാവെ എന്ന പ്രാർത്ഥന ചെല്ലുന്നു. പിന്നീട്…

മറ്റുള്ളവരെ സഹായിക്കാൻപണത്തേക്കാൾ ഉപരിപങ്കുവയ്ക്കാനൊരു മനസു കൂടി വേണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം!

അപ്പമായവൻ 2020 മാർച്ച് 24.അന്നാണ് 21 ദിവസം നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപനവുമായി പ്രധാനമന്ത്രിനരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം മുഴുവൻ നിശ്ചലമായിരുന്നുആ ദിനങ്ങളിൽ. ആ സമയത്താണ് അപരിചിതമായ നമ്പറിൽ നിന്നുംഒരു പുരോഹിതന് ഫോൺ ലഭിക്കുന്നത്. “അച്ചനാണോ…?” “അതെ…. അച്ചനാണ്”…