Category: ആഗോള മെത്രാൻസമിതിയുടെ സിനഡ്

സിനാഡാലിറ്റിയെ പറ്റിയുള്ള സിനഡിന്റെ അന്തിമരേഖ| സഭയിലെ വിപ്ലവകരമായ ഒരു പുതിയ തുടക്കത്തിന്റെ ആദ്യഘട്ടം പൂർത്തിയാവുകയാണ്.

സിനഡാലിറ്റിയെ പറ്റിയുള്ള സിനഡ്: അന്തിമ രേഖ – ഒരു വിശകലനം ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ 2021 ൽ ആരംഭിച്ച സിനഡാലിറ്റിയെ പറ്റിയുള്ള സിനഡ് 2024 ഒക്ടോബർ 26ന് അതിൻ്റെ അന്തിമ രേഖയുടെ പ്രസിദ്ധീകരണത്തോടെ സമാപിക്കുകയാണ്. ഇനി ഇതു സംബന്ധിച്ച് മറ്റൊരു ഔദ്യോഗിക…

പ്രാദേശികസഭകളുടെ പ്രത്യേകതകൾ കാത്തുസൂക്ഷിക്കപ്പെടണം: മെത്രാന്‍മാരുടെ ഒക്ടോബർ 2024 സിനഡ്

വത്തിക്കാനിൽ നടക്കുന്ന മെത്രാന്‍മാരുടെ സിനഡ് ഒക്ടോബർ 2024 പൗരസ്ത്യസഭകൾ ഉൾപ്പെടുന്ന പ്രാദേശികസഭകളും, ആഗോളസഭയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും, പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്തു.പൗരസ്ത്യസഭകളുടെ അതിജീവനം മാത്രമല്ല, അവയുടെ വളർച്ചയും ഉറപ്പാക്കണമെന്ന് സ്വരമുയർന്നു.ആഗോള-പ്രാദേശികസഭകൾ തമ്മിൽ നിലനിൽക്കേണ്ട നല്ല ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ…

സഭയുടെ സിനഡൽ സ്വഭാവം കർത്താവായ ഈശോയിൽ നിന്നുതന്നെയാണു രൂപം കൊണ്ടിട്ടുള്ളത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു…

2023 ഒക്ടോബർ മാസത്തിൽ വത്തിക്കാനിൽ വച്ച് നടക്കുന്ന ആഗോള മെത്രാൻസമിതിയുടെ സിനഡിന് ഒരുക്കമായ പഠനരേഖ പുറത്തിറക്കി.

ആഗോള മെത്രാൻ സമിതിയുടെ പതിനാലാമത്തെ സമ്മേളനത്തിന് ഒരുക്കമായി ഈ വരുന്ന 2021 ഒക്ടോബർ മാസത്തിലെ 9-10 ദിവസങ്ങളിൽ പ്രാരംഭ സമ്മേളനം വത്തിക്കാനിൽ വച്ച് നടക്കും. ഈ സിനഡിൽ ചർച്ചയ്ക്കും, പഠനത്തിനും, പ്രാർത്ഥനയ്ക്കുമായിട്ടുള്ള ഒരുക്ക രേഖയാണ് ഇന്ന് വത്തിക്കാനിലെ പത്രസമ്മേളനത്തിൽ വച്ച് പുറത്തിറക്കിയത്.…

നിങ്ങൾ വിട്ടുപോയത്