Category: അവാർഡ്

‘പൗരസ്ത്യരത്നം’ അവാർഡിനു ഫാ.വർഗീസ് പാത്തികുളങ്ങരസി.എം.ഐയ്ക്ക്സമ്മാനിച്ചു

കൊച്ചി .സീറോമലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാർഡിനു സി.എം.ഐ. സമർപ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ വർഗീസ് പാത്തികുളങ്ങര അച്ചൻ അർഹനായി. സീറോമലബാർസഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന്…

തൃശ്ശൂർ അതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സിൽവർ ജൂബിലി അവാർഡ് പി. ഐ . ലാസർ മാസ്റ്റർക്ക്

തൃശ്ശൂർ . തൃശൂർഅതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡിന് പി.ഐ. ലാസർ മാസ്റ്റർ അർഹനായി . തൃശ്ശൂർ അതിരൂപതക്കും സമൂഹത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ മുൻനിർത്തിയാണ് ഈ അവാർഡ് . 15,001 രൂപയും ,  ശിലാ…

മാർ മാത്യു പോത്തനാമൂഴി അവാർഡ് മരണാനന്തര ബഹുമതി ഫാ. എ. അടപ്പൂരിന്

മൂവാറ്റുപുഴ: കോതമംഗലം രൂപത പ്രഥമ മെത്രാൻ മാർ മാത്യു പോത്തനാമൂഴിയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് മരണാനന്തര ബഹുമതിയായി ഫാ. എ. അടപ്പൂർ എസ്ജെയ്ക്കു സമ്മാനിച്ചു. നിർമ്മല കോളജിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഫാ. തോമസ് പോത്തനാമുഴിയിൽ നിന്നു…

ഡോ ജോർജ് തയ്യിലിന് “ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ് “

കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ “ ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ്” ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ ജോർജ് തയ്യിലിന്. കുമരകത്തും നടന്ന കാർഡിയോളോജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്തയിൽനിന്നു ഡോ തയ്യിൽ പുരസ്കാരം…

അഡ്വ. ചാർളി പോളിന് പ്രൊഫ.എം.പി. മന്മഥൻ അവാർഡ്

കോഴിക്കോട് : മദ്യ വിരുദ്ധ പോരാട്ട രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കെ. സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോളിന് പ്രൊഫ. എം.പി മന്മഥൻ അവാർഡ് നല്കും . മെയ് 14 ശനിയാഴ്ച രാവിലെ 9:30…

സമുദായ പ്രവർത്തനത്തിലൂടെ കച്ചിറമറ്റം സമുദായ ശ്രേഷ്ഠനായി : കർദിനാൾ മാർ ജോർജ് ആലഞ്ചേരി .

ശതാഭിഷേക നിറവിലായിരിക്കുന്ന ജോൺ കച്ചിറമറ്റം , നീണ്ട വർഷങ്ങളിലെ സ്തുത്യർഹമായ സമുദായ പ്രവർത്തനത്തിലൂടെ സമുദായ ശ്രേഷ്ഠനായിയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി . കത്തോലിക്ക കോൺഗ്രസ് എന്ന സമുദായ സംഘടനയെ 18 വർഷം ജനറൽ…

നിങ്ങൾ വിട്ടുപോയത്