Category: അന്തരിച്ചു

നേരേ വീട്ടിൽ ചെറിയാൻ അച്ചന്റെ മൃതസംസ്കാരശുശ്രൂഷയുടെ ലൈവ് സ്ട്രീമിങ്ങ് ഉണ്ടായിരിക്കും

ആദരാഞ്ജലികൾ പ്രിയരെ നമ്മുടെ പ്രിയപ്പെട്ട ചെറിയാൻ നേരേവീട്ടിൽ അച്ചന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ (28-5-21) ഉച്ചക്ക് 12 മണിയ്ക്ക് മരട് വി. ജാന്നാ പള്ളിയിലെത്തിച്ച് പൊതുദർശനത്തിന് സൗകര്യമൊരുക്കുന്നു. 1.30 മുതൽ 2. 30 pm വരെ ഇടപ്പള്ളി തോപ്പിലെ വീട്ടിലെത്തിച്ച്…

മിഷൻലീഗ്സ്ഥാപകനേതാവ്പല്ലാട്ടുകുന്നേൽ കുഞ്ഞേട്ടന്റെഭാര്യ ത്രേസ്യാമ്മ എബ്രഹാം (92) നിത്യസമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു.|മിഷൻ ലീഗ് കുടുംബത്തിന്റെ ആദരാഞ്ജലികൾ

ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പരേതനായ പി. സി. എബ്രഹാം പല്ലാട്ടുകുന്നേലിന്റെ ഭാര്യ – ത്രേസ്യമ്മ എബ്രഹാം -92 വയസ്സ് – നിത്യ സമ്മാനത്തിനായി – വിളിക്കപെട്ടു – മിഷൻ ലീഗ് സംഘടനയുമായി തെയ്യാമ്മക്കുള്ളത് വിവരണാതീതമായ ആത്മബന്ധം. കുഞ്ഞേട്ടനെ കാണാനും…

കേരള രാഷ്ട്രീയത്തിലെ അതികായയായ നേതാവ് കെ ആർ ഗൗരിയമ്മ (101) അന്തരിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായയായ നേതാവ് കെ ആർ ഗൗരിയമ്മ (101) അന്തരിച്ചു രാവിലെ ഏഴു മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്)…

കോവിഡ് 19: മധ്യപ്രദേശിലെ ജാബുവ ബിഷപ്പ് ബേസിൽ ഭൂരിയ അന്തരിച്ചു

ജാബുവ: മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസിൽ ഭൂരിയ (65) കാലം ചെയ്തു. കോവിഡ് രോഗബാധിതനായ അദ്ദേഹം ഇൻഡോർ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. 1956 മാർച്ച് 8ന് ജാബുവ രൂപതയിലെ പഞ്ച്കുയിയിലാണ് ബിഷപ്പ് ബേസിൽ…

അഡ്വ. ജോസ് വിതയത്തില്‍: നിസ്വാര്‍ത്ഥമായ സഭാസേവനത്തിന്റെ മഹത്തായ അല്‍മായ മാതൃക

പാലാ: അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ സഭയ്ക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനും പൊതുസമൂഹത്തിനൊന്നാകെ മഹത്തായ മാതൃകയുമായ അല്‍മായ നേതാവിനെയാണെന്ന് സീറോ മലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.…

മുൻമന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ.ജെ ചാക്കോ. 1965, 1970, 1977 എന്നീ വർഷങ്ങളിലാണ് കെ.ജെ ചാക്കോ നിയമസഭാംഗമായത്.

നിങ്ങൾ വിട്ടുപോയത്