മരണ ശേഷമുള്ള നിത്യജീവിതത്തിൽ ജോസഫ് സാർ ഇനി തൻ്റെ നൂറു കണക്കിന് ശിഷ്യരുടെയും സ്നേഹിതരുടേയും മനസ്സുകളിൽ നിത്യമായും ജീവിച്ചു കൊണ്ടേയിരിക്കും..
എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ..!തികച്ചും സൗമ്യനും ശാന്തനും മിതഭാഷിയുമായ പണ്ഡിതൻ….1991-94 കാലഘട്ടത്തിൽ ആലുവ യു സി കോളേജിൽ എൻ്റെ ഇംഗ്ലീഷ് അധ്യാപകൻ. 2005-ൽ ഞാൻ, കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ഡയറക്ടറായി ചുമതലയേറ്റപ്പോൾ മുതൽ വീണ്ടും ഞങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി….വൈറ്റില ടോക്…