Category: അത്ഭുതം

ദിവ്യകാരുണ്യ അത്ഭുതം

ഇറ്റലിയിലെ താനിയിൽ പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. തിരുവോസ്‌തി വറചട്ടിയിലിട്ട് പൊരിച്ചു; വീട് തിരുരക്തംകൊണ്ട് നിറഞ്ഞു. ബ്രദർ ബർത്തലോമിയോ കാംപി 1625 ൽ എഴുതിയ “യേശുവിനെ പ്രണയിച്ചവൾ” എന്ന പുസ്‌തകത്തിലാണ് ഈ ദിവ്യകാരുണ്യ അത്ഭുതത്തെകുറിച്ചുള്ള വിവരണമുള്ളത്. ഇറ്റലിയിലെ ത്രാനിയിൽ…

നേരിട്ടറിയാവുന്ന അത്ഭുതങ്ങൾ സഭയുടെ ശ്രദ്ധയും അംഗീകാരമോ (നിരോധനമോ ) നേടുന്നത് വരെ നമ്മളെ പ്പോലുള്ള അത്മായർക്കു അതേക്കുറിച്ചു മിതത്വം പാലിച്ചുകൊണ്ടാണെങ്കിലും സംസാരിക്കാൻ തടസമൊന്നുമില്ല.

അത്ഭുതങ്ങളല്ല സഭയുടെ നിലപാടാണ് എന്റെ വിശ്വാസം വർധിപ്പിക്കുന്നത്എടുത്ത് ചാടാത്ത ജോഷി മയ്യാറ്റിൽ അച്ചനെക്കുറിച്ചു “ഈ കത്തോലിക്കാ വൈദീകർ വെറും അവിശ്വാസികളാണ്”. ഒരു ചെറുപ്പക്കാരൻ ഉറഞ്ഞുതുള്ളുകയായിരുന്നു. എന്താണ് കാരണം ? ഞാൻ വെറുതെ തിരക്കി. “എന്ത് അത്ഭുതം കണ്ടാലും ഇളിച്ചോണ്ടിരിക്കും. ഒന്നും വിശ്വസിക്കില്ല.…

അഗസ്റ്റീനെർകിൻഡിലിൻ്റെ അത്ഭുത കഥ

ജർമ്മനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗർസാൽ പള്ളയിൽ (Bürgersaalkirche) പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെർകിൻഡിൽ (Augustinerkindl) എന്നത്. ആഗസ്റ്റീനിയൻ സന്യാസശ്രമത്തിൽ നിന്നുള്ള രൂപമായതിനാലാണ് അഗസ്റ്റീനെർകിൻഡിൽ എന്നു ഈ ഉണ്ണീശോ രൂപം അറിയപ്പെടുന്നത്. ആശ്രമം അടച്ചു പൂട്ടേണ്ട സാഹചര്യം വന്നപ്പോൾ നൂറു…

ക്രിസ്മസ് നാളുകളിലെ അത്ഭുതം: നമ്മുടെ നാട്ടിലും നടക്കുമോ ?| ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി (ആരും ക്രിസ്തുമസ് ആഘോഷിക്കാതെ കടന്നുപോകരുത് എന്ന ചിന്തയിൽ) ഒരു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ ഒരു പായ്ക്കറ്റില്ലാക്കി പള്ളിയുടെ നടയിൽ കൊണ്ട് വയ്ക്കും.

ക്രിസ്മസ് നാളുകളിലെ അത്ഭുതം: ഇറ്റലിയിലെ കാല്യരി എന്ന നഗരത്തിൽ പരിശുദ്ധ മാതാവിന് സമർപ്പിക്കപ്പെട്ട ഒരു പള്ളിയുടെ (ബസിലിക്കാ ദി ബൊണാരിയ) മുന്നിലുള്ള പടികളിൽ എല്ലാവർഷവും ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി…

“അത്ഭുതം എന്ന് പറയുന്നത് വല്ലതും സംഭവിക്കുന്നത് മാത്രമല്ല, ചിലത് സംഭവിക്കാതിരിക്കുന്നതും അത്ഭുതമാണ്. അവരാരും ഷൂട്ട് ചെയ്തില്ല എന്നത് എന്നെപ്പോലും അത്ഭുതപ്പെടുത്തുന്നു”.

അത്ഭുതങ്ങൾ തീർന്നിട്ടില്ല 2008 ലെ റീജൻസിക്കാലം. ദൂരെ ഉദയസൂര്യൻ്റെ നാട്ടിലാണ് ചെന്നുപെട്ടിരിക്കുന്നത്. അരുണാചലിൽ അന്ന് പുതിയ രൂപതകൾ സ്ഥാപിക്കപ്പെട്ടിട്ട് അധികമായിട്ടില്ല. ചാങ്ലാങ്, തിറാപ്പ് മുതലായ ഏഴു ജില്ലകൾ ചേർന്നാണ് മിയാവോ രൂപത രൂപീകരിച്ചിരിക്കുന്നത്. ആളുകൾ കൂടുതലും ഗോത്രവംശജരാണ്‌. ഇനിയും അറിവിൻ്റെ വെളിച്ചം…

നിങ്ങൾ വിട്ടുപോയത്