ഫ്രാൻസിസ് പാപ്പ ഇറാഖിലേക്ക് പുറപ്പെട്ടു
ചരിത്രത്തിലേക്ക് നടന്നു നീങ്ങുന്ന പാപ്പ: ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കൊണ്ട് ക്രൈസ്തവ സമൂഹം കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഇറാഖിലേക്ക് ഫ്രാൻസിസ് പാപ്പ യാത്ര ആരംഭിച്ചു. സുരക്ഷ ഭീഷണികൾ ഏറെയുണ്ടായിട്ടും ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പ എന്ന ഖ്യാതിയോടെയാണ് പാപ്പ രാജ്യത്തേക്ക് പുറപ്പെടുന്നത്.…