ഫ്രാൻസിസ് പാപ്പയുടെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചകൾ ആഗസ്റ്റ് മാസം നാലാം തിയ്യതി വരെ ഇല്ല എന്ന് വത്തിക്കാൻ അറിയിച്ചു.
റോമിൽ വേനൽ അവധി ആരംഭിച്ചതിനാലും, ചൂട് കൂടുന്നതിനാലും ഫ്രാൻസിസ് പാപ്പയുടെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചകൾ ആഗസ്റ്റ് മാസം നാലാം തിയ്യതി വരെ ഇല്ല എന്ന് വത്തിക്കാൻ അറിയിച്ചു. ഫ്രാൻസിസ് പാപ്പ ബുധനാഴ്ചകളിൽ പൊതുജനവുമായി നടത്തിവരുന്ന കൂടികാഴ്ച്ച മാത്രമാണ് ഇല്ലാ എന്ന് അറിയിച്ചിട്ടുള്ളത്……