“യേശുക്രിസ്തു യഥാർത്ഥത്തിൽ വഴിയും സത്യവും ജീവനുമാണ്; സഭ, അവളുടെ എല്ലാ കുറവുകളോടുംകൂടെ, യഥാർത്ഥത്തിൽ അവന്റെ ശരീരമാണ്.”|ബെനഡിക്ട് പതിനാറാമൻ പാപ്പ അവസാനമായി എഴുതിയ ആത്മീയ വിൽപത്രത്തിൻ്റെ ഗൂഗിൾ പരിഭാഷ. |സംശോധകൻ: ഫാ. ജോഷി മയ്യാറ്റിൽ
എന്റെ ജീവിതത്തിന്റെ ഈ അവസാന മണിക്കൂറിൽ, ഞാൻ കടന്നുപോന്ന പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നന്ദി പറയാൻ എത്രമാത്രം കാരണമുണ്ടെന്ന് ഞാൻ ആദ്യം കാണുന്നു. എല്ലാറ്റിനുമുപരിയായി, എനിക്ക് ജീവൻ നൽകുകയും എല്ലാത്തരം ആശയക്കുഴപ്പങ്ങളിലും എന്നെ നയിക്കുകയും ചെയ്ത, എല്ലാ നല്ല ദാനങ്ങളും നൽകുന്ന ദൈവത്തിനുതന്നെ…
മുന്ന് മാർപാപ്പമാർ ഒരുമിച്ചപ്പോൾ
A rare photograph of John Paul II with two men who would succeed him as Pope, Cardinal Ratzinger, who became Benedict XVI, and Cardinal Bergoglio
ഒരു യുഗം അവസാനിക്കുമ്പോള്‍ | അനുഭവങ്ങള്‍ പങ്കുവെച്ച് ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍
ദിവംഗതനായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയോടൊപ്പം ഇടപെടാന്‍ അവസരം ലഭിച്ച പാലക്കാട് രൂപതയിലെ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍, സ്വന്തം അനുഭവങ്ങളും മാര്‍പാപ്പയെ കുറിച്ചുള്ള ചിന്തകളും പങ്കുവെയ്ക്കുന്നു. കടപ്പാട്
ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ (പോപ്പ് എമിരറ്റസ് )മരണത്തിന് ഒരുക്കമായി 2006 ഓഗസ്റ്റ് 29 ന് എഴുതിയ “എന്റ ആത്മീയ സംഹിത ” എന്ന കുറിപ്പിൽ നിന്ന് :-
എന്റ ജീവിതത്തിന്റ അവസാന മണിക്കൂറുകളിൽ , ഞാൻ കടന്നുവന്ന ദശാബ്ദങ്ങളിലേക്ക് ഞാൻ തിരിഞ്ഞു നോക്കുന്നു . എത്രയെത്ര കാരണങ്ങൾക്ക് ഞാൻ നന്ദി പറയേണ്ടിയിരിക്കുന്നു . എല്ലാത്തിനുമുപരിയായി ഞാൻ ദൈവത്തിനുതന്നെ നന്ദി പ്രകാശിപ്പിക്കട്ടെ . എനിക്ക് എല്ലാം നൽകിയ ദൈവം . എനിക്ക്…
പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണ്. |മുഖ്യമന്ത്രി പിണറായി വിജയൻ
2005 മുതൽ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ പരിശ്രമിച്ചു. മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്ലറിന്റെ…
ജനുവരി 5 ന് വ്യാഴാഴ്ച്ച പ്രദേശിക സമയം (CET) രാവിലെ 9:30-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ കബറടക്ക ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും.
ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാര ചടങ്ങുകൾ പ്രാഖ്യാപിച്ചു. 95ാം വയസിൽ ദൈവസന്നിധിയിലേക്ക് തിരികെ വിളിക്കപെട്ട ബെനഡിക്റ്റ് പതിനാറാമൻ പാപ്പ താമസിച്ചിരുന്ന മാത്തർ ഐക്ലേസിയ ആശ്രമത്തിൽ ദിവംഗതനായതിനെ തുടർന്ന് ലോകനേതാക്കൾ അനുശോചനം അറിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ന് ഉച്ചക്ക് നടന്ന വത്തികാനിലെ പത്രസമ്മേളനത്തിലാണ്…
My words cannot fully express the sorrow I feel after learning about the death of my beloved mentor and a great guide with whom I was acquainted for the last four decades, yes Pope Benedict XVI is no more.
Fr Joseph Ratzinger took me to his house at Pentling Regensburg in 1974 while I was a medical student at Ludwig Maximilian University Munich. He gave me scholarships and financial…
വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ |കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി
ആദരാഞ്ജലി വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ പോപ്പ് എമെരിത്തുസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു.…
ബെനടിക്ട് പതിനാറാമൻ വിടവാങ്ങുമ്പോൾ…|മനുഷ്യ ഹൃദയങ്ങളുടെ മരുഭൂമിവൽക്കരണത്തെപ്പറ്റി വ്യാകുലപ്പെട്ട പരിശുദ്ധ പിതാവ്, സമൃദ്ധവും നിത്യവുമായ ജീവനിലേക്കു പ്രവേശിക്കട്ടെ! ദൈവം അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകട്ടെ!
കത്തോലിക്കാ സഭയുടെ വിശ്വാസ ജീവിതത്തിനു ആധുനിക മുഖം നൽകിയ സഭാപിതാക്കന്മാരിൽ അഗ്രഗണ്യനും ദൈവശാസ്ത്രജ്ഞനും എമരിറ്റസ് പാപ്പായുമായ ബെനടിക്ട് പതിനാറാമന് ആദരാഞ്ജലികൾ! ക്രൈസ്തവ വിശ്വാസത്തെ ആധുനിക ലോകത്തിനു പരിചയപ്പെടുത്തി അദ്ദേഹം രചിച്ച ‘ഇൻട്രോഡക്ഷൻ ടു ക്രിസ്ത്യാനിറ്റി’ യിലൂടെയാണ് ഞാൻ അദ്ദേഹത്തിന്റെ ദൈവശാസ്ത്ര ചിന്തയുടെ…