മതാന്തരസംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്റ്റായി കർദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു|പാപ്പായുടെ വിദേശയാത്രയുടെ ചുമതലകളും അദ്ദേഹം തുടർന്ന് വഹിക്കും
വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. അതേസമയം പാപ്പായുടെ വിദേശയാത്രയുടെ ചുമതലകളും അദ്ദേഹം തുടർന്ന് വഹിക്കും വൈദികനായിരിക്കെ, ഫ്രാൻസിസ് പാപ്പാ കർദിനാൾ പദവിയിലേക്ക്…