Category: വാർത്ത

🌻പ്രഭാത പാർത്ഥന🌻

കർത്താവെ….. എന്റെ ജീവിതത്തിലെ എല്ലാ വേദനകളെയും, പിരിമുറുക്കത്തെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്നെ പരാജയത്തിലേക്ക് നയിക്കുന്ന ഭയം, മടി, ഉത്കണ്ഠ, നിരാശ ഇവയുടെയെല്ലാം വേരുകളെ അങ്ങെനിക്ക് വെളിപ്പെടുത്തി തരണമെ. എന്റെ പരാജയങ്ങളുടെയും, വീഴ്ചകളുടെയും ഉത്തരവാദിത്വം സാഹചര്യങ്ങളിലും, വ്യക്തികളിലും ആരോപിക്കാതിരിക്കാൻ എനിക്ക് ജ്ഞാനം…

ദനഹാ തിരുനാളിൻ്റെ മംഗളങ്ങൾ ഏവർക്കും നേരുന്നു

ഉദയം, പ്രത്യക്ഷവൽക്കരണം, ആവിഷ്കാരം, വെളിപാട് എന്നെല്ലാം അർഥം വരുന്ന പദമാണ് ദനഹ. ജോർദാൻ നദിയിൽ വച്ച് ഈശോയുടെ മാമോദീസ വേളയിൽ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്ക്കരണമാണ് ഈ കാലത്തിന്റെ കേന്ദ്രബിന്ദു. ദനഹാക്കാലത്ത് മിശിഹായുടെ പരസ്യജീവിതവും മിശിഹായ്ക്കു സാക്ഷ്യം വഹിച്ച വിശുദ്ധരുമാണ് സഭയുടെ ധ്യാനവിഷയം.…

ഏവർക്കും ദനഹാ തിരുനാൾ ആശംസകൾ

ഏവർക്കും ദനഹാ തിരുനാൾ ആശംസകൾനമ്മുടെ കർത്താവിശോ മിശിഹായിൽ വെളിപ്പെട്ട ദൈവത്വം നമ്മുക്കും പ്രഖ്യാപിക്കാം ….. നമ്മുക്കും ദൈവത്വത്തിൽ ജനിക്കാൻ ഈ ദനഹാ അനുസ്മരണം കാരണമാകട്ടെ …..

നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം….

എല്ലാവരും പറയുന്നു 2020 മോശം വർഷമാണെന്ന്… നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം…. മത്സ്യ, മാംസാധികൾ ഇല്ലാതെയും ജീവിക്കാൻ പഠിപ്പിച്ച വർഷം… പുകവലിക്കുന്ന ശീലമുള്ളവർ അതില്ലാതെയും ജീവിച്ച വർഷം… ആശുപത്രിയിൽ പോവാതെയും ചെറിയ ചെറിയ രോഗങ്ങൾ മാറുമെന്ന് തെളിയിച്ച…

നിങ്ങൾ വിട്ടുപോയത്