Category: വാർത്ത

കുട്ടനാട്ടിലെ രാമങ്കരിയില്‍ ഉപവാസ സമരം നടത്തിക്കൊണ്ടിരുന്ന കര്‍ഷകര്‍ റിപ്ലബിക്ക് ദിനത്തില്‍ കുട്ടനാട്ടില്‍ ആരംഭിക്കുന്ന ട്രാക്ടര്‍ റാലിക്ക് അഭിവാദ്യങ്ങള്‍!

ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കക്ഷിരാഷ്ട്രീയ ഭേദമെന്യേ കഴിഞ്ഞ 48 ദിവസങ്ങളായി കുട്ടനാട്ടിലെ രാമങ്കരിയില്‍ ഉപവാസ സമരം നടത്തിക്കൊണ്ടിരുന്ന കര്‍ഷകര്‍ റിപ്ലബിക്ക് ദിനത്തില്‍ കുട്ടനാട്ടില്‍ ആരംഭിക്കുന്ന ട്രാക്ടര്‍ റാലിക്ക് അഭിവാദ്യങ്ങള്‍!

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115,…

കേരളത്തില്‍ 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.|22|01|21

കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255,…

വനിതകൾക്ക് തയ്യൽ പരിശീലനവും തയ്യൽ മെഷിൻ വിതരണവും

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ,  ഉഷ ഇന്റർനാഷണലിന്റെ സഹകരണത്തോടെ സ്ത്രീകളുടെ സ്വയം തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന  ഉഷ സിലായ് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത്  വനിതകൾക്കായി ഒമ്പത് ദിവസത്തെ സൗജന്യ  തയ്യൽ പരിശീലനം സംഘടിപ്പിച്ചു.   പൊന്നുരുന്നി  സഹൃദയ ഓഫീസിൽ …

കുടുംബ ബൈബിളില്‍ ജോ ബൈഡന്റെ സത്യപ്രതിജ്ഞ: കമല ഉപയോഗിച്ചത് മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ ബൈബിള്‍

വാഷിംഗ്ടണ്‍ ഡി‌.സി: ജോ ബൈഡൻ ഇന്നലെ അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തത് പരമ്പരാഗതമായി ബൈഡൻ കുടുംബം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ കുടുംബ ബൈബിളിൽ തൊട്ടുകൊണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍ പ്രഥമ വനിത ഡോ. ജില്‍…

പ്രിയപ്പെട്ട ദേവസ്യ കൊങ്ങോല സാറിന്റെ മരണവിവരം വേദനയോടെ അറിയിക്കുന്നു.

വളരെ ദുഃഖത്തോടെ ഒരു വിവരം അറിയിക്കട്ടെ. തലശ്ശേരി അതിരൂപതയുടെ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ദേവസ്യ കൊങ്ങോല സാറിന്റെ മരണവിവരം വേദനയോടെ അറിയിക്കുന്നു. സാറിന്റെ ആത്മാവിന് നിത്യശാന്തിക്കായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.

പ്രഭാത പ്രാർത്ഥന|”ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു..(തോബിത് 3:1-2)”

“ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവേ, അവിടുന്നു നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാര്‍ഗങ്ങളും കാരുണ്യവും സത്യവും നിറഞ്ഞതാണ്. അങ്ങയുടെ വിധി എന്നും സത്യവും നീതിനിഷ്ഠവുമാണ്.(തോബിത് 3:1-2)” നല്ല ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കുന്ന ദൈവമേ, ഈ പ്രഭാതത്തിൽ…

നിങ്ങൾ വിട്ടുപോയത്