Category: വാർത്ത

കർത്താവേ നിന്റെ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ.

കർത്താവേ നിന്റെ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ. അനുഗ്രഹീതയും കൃപ നിറഞ്ഞവളും കന്യകയുമായ മാർത്ത് മറിയത്തിന്റെ അപേക്ഷയും മാർ യൗസേപ്പിന്റെയും മാർ യോഹന്നാൻ മാംദാനയുടെയും പ്രാർത്ഥനാ സഹായവും വിശുദ്ധ ശ്ലീഹന്മാരുടെയും…

ഞായറാഴ്ചകളില്‍ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം: കോഴിക്കോട് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു

കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കർശനമാക്കി.ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ തടങ്ങുകളില്‍ 20പേര്‍ക്ക് മാത്രം. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി…

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്.

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിലും, കുറ്റമറ്റ രീതിയില്‍ വാക്‌സിന്‍ നല്‍കുന്നതിലും, ഐസിയുകളുടെ എണ്ണം കൂട്ടുന്നതിലും, മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമൊക്കെ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നു. പരിശോധന വേഗത്തിലാക്കി മരണങ്ങള്‍ പരമാവധി കുറച്ച് ആശുപത്രി…

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്നു 76ാം പിറന്നാള്‍| മൗണ്ട് സെന്റ് തോമസില്‍ സഹശുശ്രൂഷകര്‍ക്കൊപ്പം കര്‍ദിനാള്‍ ദിവ്യബലിയര്‍പ്പിച്ചു .

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ന് 76 വയസ്. സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഹശുശ്രൂഷകര്‍ക്കൊപ്പം കര്‍ദിനാള്‍ ദിവ്യബലിയര്‍പ്പിച്ചു . മറ്റ് ആഘോഷങ്ങളൊന്നുമില്ലായിരുന്നു .സറോ മലബാർ മേജർ…

“നമ്മുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്കാരിക പൈതൃകത്തിനു നമ്മുടെ രാഷ്ട്രത്തെ സഹായിക്കാനും കെട്ടിപ്പടുക്കുവാനുമുള്ള അഗാധമായ ശക്തിയുണ്ട്”

ഇന്ന് ഏപ്രിൽ 18 ലോക പൈതൃകദിനം ആയി ആഘോഷിക്കപ്പെടുന്നു . ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രധാന അടിത്തറ എന്ന് പറയുന്നത് അവിടത്തെ സംസ്കാരമാണ്. ഒരു ദിവസം അല്ലെങ്കിൽ ഒരു വർഷം എടുത്താൽ പോലും സൃഷ്ടിക്കാൻ കഴിയുന്ന ഒന്നല്ല ഒരു നാടിന്റെ സംസ്കാരം.…

മുൻ മുഖ്യമന്ത്രി ബഹു: ഉമ്മൻ ചാണ്ടി കോവിഡ് നെഗറ്റീവ് ആയി വീട്ടിൽ തിരിച്ചെത്തിയ വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി..

പ്രതിസന്ധികളില്‍ സഭയ്ക്ക് പ്രതിരോധം തീര്‍ത്ത് വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് സഭാപ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയും കരുത്തുമേകിയ അല്‍മായ നേതാവായിരുന്നു അഡ്വ. ജോസ് വിതയത്തില്‍ .

കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭയുടെ അല്മായ ഫോറം സെക്രട്ടറിയും കേരള സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവുമായ അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അനുശോചിച്ചു. സഭാപ്രവര്‍ത്തനങ്ങളോടൊപ്പം പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലും പ്രകാശം പരത്തുവാന്‍ കഴിഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു…

വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്; 2700 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 63,650 ആകെ രോഗമുക്തി നേടിയവര്‍ 11,28,475 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062,…

നിങ്ങൾ വിട്ടുപോയത്