Category: വാർത്ത

മാർച്ച് മാസം 12 തിയ്യതി വൈകുന്നേരം മുതൽ 13 തിയതി ശനിയാഴ്ച വൈകുന്നേരം വരെ 24 മണിക്കൂറും നമ്മുടെ കർത്താവിൻ്റെ കൂടെയായിരിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.

വലിയ നോമ്പ് കാലത്തിൽ ലോകം മുഴുവനും ഈ മാർച്ച് മാസം 12 തിയ്യതി വൈകുന്നേരം മുതൽ 13 തിയതി ശനിയാഴ്ച വൈകുന്നേരം വരെ 24 മണിക്കൂറും നമ്മുടെ കർത്താവിൻ്റെ കൂടെയായിരിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. 2014 മുതലാണ് ഫ്രാൻസിസ് പാപ്പ…

ഒരു വർഷം കൊണ്ട് എന്ത് മല മറിക്കാൻ കഴിയും എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഒരു വർഷം കൊണ്ട് ഒരു മെഡിക്കൽ കോളേജിൽ അത്യാധുനിക ഇമേജിങ്ങ് സെന്റർ തുടങ്ങി കാണിച്ചിരിക്കുകയാണ് ഡോ. സുനി തോമസ്!

ഇത് ദൈവ നിയോഗം ! ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ അത്യാധുനിക ഇമേജിങ്ങ് സെന്റർ : ഒരു വർഷം കൊണ്ട് അത് സാധ്യമാകുന്നതിന് ചുക്കാൻ പിടിക്കുന്നത് തൃശ്ശൂരിൽ നിന്നും വന്ന വനിതാ പ്രൊഫസർ! ഒരു വർഷം കൊണ്ട് എന്ത് മല മറിക്കാൻ…

മാരാമൺ കൺവെൻഷനിൽ ദൈവ സ്നേഹത്തിൻറെ മനുഷ്യമുഖം എത്തിയപ്പോൾ :

മാരാമൺ കൺവെൻഷനിൽ ഇന്ന് രാവിലെ നടന്ന പൊതുയോഗത്തിൽ പന്തലിനുള്ളിൽ ഇരുന്ന് വചനം ശ്രവിക്കുന്ന ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയും, സാമൂഹ്യപ്രവർത്തകയും, ദരിദ്രരുടെ ശബ്ദവുമായ ദയാബായി.

ഇന്ന് വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ…

ആദരാഞ്ജലികൾ….വരാപ്പുഴ അതിരൂപതയിലെ വൈദീക ശ്രേഷ്ഠന് പ്രണാമം…

വരാപ്പുഴ അതിരൂപതയിലെ വല്ലാർപാടം ബസലിക്ക റെക്ടർ ആയിരുന്ന മോൺ: ജോസഫ് തണ്ണിക്കോട്ട്‌ നിര്യാതനായി . സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസെഫ് തണ്ണികൊടച്ചന്റെ വിടവാങ്ങൽ പൊതുസമൂഹത്തിനും വിശിഷ്യാ ലത്തീൻ സഭയ്ക്കും തീരാനഷ്ടമാണ്. ആദരാഞ്ജലികൾ ബഹു. മോൺസിഞ്ഞോർ തണ്ണിക്കോട്ടിൻ്റെ മൃതസംസ്ക്കാരം…

ഇന്നത്തെ വചനം.

“വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന്‌ ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ ഉപവാസം?” (ഏശയ്യാ 58? :7) “Is it not to share your bread with the hungry, and bring the homeless poor…

നിങ്ങൾ വിട്ടുപോയത്