Category: വാർത്ത

ഇന്ന് വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ…

ആദരാഞ്ജലികൾ….വരാപ്പുഴ അതിരൂപതയിലെ വൈദീക ശ്രേഷ്ഠന് പ്രണാമം…

വരാപ്പുഴ അതിരൂപതയിലെ വല്ലാർപാടം ബസലിക്ക റെക്ടർ ആയിരുന്ന മോൺ: ജോസഫ് തണ്ണിക്കോട്ട്‌ നിര്യാതനായി . സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസെഫ് തണ്ണികൊടച്ചന്റെ വിടവാങ്ങൽ പൊതുസമൂഹത്തിനും വിശിഷ്യാ ലത്തീൻ സഭയ്ക്കും തീരാനഷ്ടമാണ്. ആദരാഞ്ജലികൾ ബഹു. മോൺസിഞ്ഞോർ തണ്ണിക്കോട്ടിൻ്റെ മൃതസംസ്ക്കാരം…

ഇന്നത്തെ വചനം.

“വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന്‌ ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ ഉപവാസം?” (ഏശയ്യാ 58? :7) “Is it not to share your bread with the hungry, and bring the homeless poor…

ജീവിത പങ്കാളിയോട് ചേർന്ന് മനുഷ്യജീവന് വലിയ വില കൊടുത്ത സഹോദരാ ദൈവം നിനക്ക് പ്രതിഫലം തരട്ടെ…

ജീവിത പങ്കാളിയോട് ചേർന്ന് മനുഷ്യജീവന് വലിയ വില കൊടുത്ത സഹോദരാ [അക്കരപറമ്പൻ വറീത് മകൻ ആന്റണി (സൈമൺ), അടാട്ട് ഇടവക, തൃശൂർ അതിരൂപത], ദൈവം നിനക്ക് പ്രതിഫലം തരട്ടെ… Catholicasabha News പ്രിയപ്പെട്ട സഹോദരൻ സൈമൺ, ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ടുആദരാജ്ഞലികൾ അർപ്പിക്കുന്നു.…

ഒരു യുഗപ്രഭാവൻ വിടവാങ്ങുന്നു – ഡൊമിഷ്യൻ മാണിക്കത്താൻ സി.എം.ഐ.

തനിക്കെതിരെ എറിയുന്ന കല്ലുകൾ പെറുക്കി കൂട്ടി ഒരു കൊട്ടാരമുണ്ടാക്കി അതിൽ സുഖമായി കഴിയുന്നവനാണ് പ്രസാദാത്മക വ്യക്തിത്വത്തിനുടമ. നൊവിഷ്യേറ്റ് കാലഘട്ടത്തിൽ കറുകുറ്റി കൊവേന്തയിലെ പ്രിയോരായിരുന്ന ഡൊമിഷ്യൻ അച്ചൻ തന്ന ഉപദേശം ഇപ്പോഴും കനലായി ഹൃദയത്തിലെരിയുന്നു, കാരണം അത് ജീവിച്ച് കാണാൻ മറ്റെവിടെയും പോകേണ്ടി…

ഇതാ, ഒരു ഇന്ത്യൻ വനിത’ഓർഡർ ഓഫ് വിർജിൻ’ജീവിതാന്തസിലേക്ക്!

വൈദിക, സന്യസ്ത സമർപ്പിത വിളികൾ തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും നിരവധി യുവജനങ്ങൾക്ക് പ്രചോദനമായ ജീസസ് യൂത്തിന് മറ്റൊരു അഭിമാന നിമിഷം- അമേരിക്കയിൽനിന്ന് ആദ്യമായി ഒരു ഇന്ത്യൻ വനിത ‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് പ്രവേശിതയാകുന്നു. ഒരുപക്ഷേ, മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത ‘ഓർഡർ ഓഫ്…

സ്വർഗ്ഗരാജ്യത്തിൽ നമുക്കേവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന പടിയറ പിതാവിൻ്റെ ധന്യവും വിശുദ്ധവുമായ സ്മരണയ്ക്കു മുന്നിൽ പ്രാർത്ഥനാഞ്ജലികൾ അർപ്പിക്കുന്നു.

സീറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ആൻറണി പടിയറ തീരുമേനിയുടെ ജന്മശതാബ്ദി ദിനത്തിൽ ആത്യാദരവോടെ അദ്ദേഹത്തെ സ്മരിക്കുകയാണ്. ഊട്ടി രൂപതയിൽ ഒന്നര ദശാബ്ദക്കാലം വൈദികനായും രൂപതയുടെ പ്രഥമ മെത്രാനായും പ്രവർത്തിച്ചതിനു ശേഷമാണ് തൻ്റെ മാതൃ രൂപതയായ ചങ്ങനാശ്ശേരി…

സംസ്ഥാനത്ത് ഇന്ന് 3742 പേർക്ക് കോവിഡ്:5959 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288,…

നിങ്ങൾ വിട്ടുപോയത്