Category: the Syro Malankara Major Archiepiscopal Church

സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണം: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ

പാലാ: സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാതലവൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ. സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ രണ്ടാംദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ഓർത്തഡോക്‌സ് സഭാതലവൻ.വർത്തമാനകാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സഭ കൂട്ടായി പ്രതികരിക്കണം. മനുഷ്യരാശിയെക്കുറിച്ച് നിസംഗത പാലിക്കാൻ ആർക്കും അവകാശമില്ല.…

‘പൗരസ്ത്യരത്നം’ അവാർഡിനു ഫാ.വർഗീസ് പാത്തികുളങ്ങരസി.എം.ഐയ്ക്ക്സമ്മാനിച്ചു

കൊച്ചി .സീറോമലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാർഡിനു സി.എം.ഐ. സമർപ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ വർഗീസ് പാത്തികുളങ്ങര അച്ചൻ അർഹനായി. സീറോമലബാർസഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന്…

കത്തോലിക്കാ കൂട്ടായ്മ എന്നത് സ്വതന്ത്രമായതോ തന്നിഷ്ടം കാണിക്കാവുന്നതോ ആയ ഒരു സംവിധാനമല്ല.

“മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചു കൂടട്ടെ” (അന്ത്യോഖ്യയിലെ വി. ഇഗ്നേഷ്യസ്) കത്തോലിക്കാ കൂട്ടായ്മയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന വിഘടന വാദക്കാർ പലപ്പോഴും നടത്തുന്ന അവകാശവാദമാണ് “ഞങ്ങൾ സീറോ മലബാർ സഭ വിട്ടുപോകും. എന്നാൽ ഒരു സ്വതന്ത്ര സഭയായി കത്തോലിക്കാസഭയിൽ നിലനിൽക്കും”എന്നത്.…

എറണാകുളം സെ.മേരീസ് കത്തീഡ്രൽ ബസിലിക്ക ഡിസംബർ 24ാം തീയതി തുറന്ന് ഏകീകൃത കുർബാനയർപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ അനുസ്മരണശുശ്രൂഷ നടത്തുമെന്നായിരുന്നു സകലരുടെയും പ്രതീക്ഷ. |എന്നാൽ?..

സത്യമേവ ജയതേ പേപ്പൽ ഡെലഗേറ്റ് ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ പിതാവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഇപ്പോഴത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവും വെവ്വേറെ പുറപ്പെടുവിച്ച സർക്കുലറിന്റെ പശ്ചാത്തലത്തിൽ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം സെ.മേരീസ് കത്തീഡ്രൽ ബസിലിക്ക ഡിസംബർ…

നിങ്ങൾ വിട്ടുപോയത്