Category: Syro Malabar Synodal Commission for Family, laity, and Life

കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…

സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെത്തി

കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും…

മഹനീയ മാതൃത്വമനോഭാവത്തിൽ കുടുംബങ്ങൾ വളരണം: മാർ ജോസഫ് കല്ലറങ്ങാട്ട്|’മാതൃത്വം മഹനീയം, പെൺകുട്ടികൾ വീടിനും നാടിനും അനുഗ്രഹം’

കൊച്ചി : മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് അനിവാര്യമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെ ഭാഗമായുള്ള…

ക്രൈസ്തവർക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല, ദൈവിക മാനങ്ങളുള്ള കൂദാശയാണ്|ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കരുത്: സീറോമലബാർ സിനഡൽ കമ്മീഷൻ

കൊച്ചി.വിവാഹ ഉടമ്പടിയുടെ പവിത്രതയും അനന്യതയും ദുർബലപ്പെടുത്തുന്ന ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കാനുള്ള ശുപാർശ കേരള സർക്കാർ നിരാകരിക്കണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ. ക്രൈസ്തവർക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല, ദൈവിക മാനങ്ങളുള്ള കൂദാശയാണ്.…

ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല|അമ്മയുടെ ഉദരത്തിലിരിക്കുന്ന കുട്ടിയേക്കാൾ കൂടുതൽ ദുർബലനാകാൻ ആർക്കാണ് കഴിയുക?

ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല ജീവന്റെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാതു ത്ത്വമാണ് . കുടുംബങ്ങളിൽ മക്കളെ സംരക്ഷിക്കുന്ന മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന്‌ സാക്ഷികളാണ്‌. നിരവധി വ്യക്തികളെ സംരക്ഷിക്കുന്ന സാമൂഹ്യ പ്രവർത്തകരും കേരളത്തിൽ ഏറെയുണ്ട് . മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത്…

നമുക്ക് പരസ്പരം സ്നേഹിക്കാം, സമാധാനത്തിൽ വർത്തിക്കാം|.വരും തലമുറക്ക് നല്ല മാതൃക നൽകി ജീവിക്കാം.

വിശ്വാസികൾ എന്നും സഭയെ അനുസരിച്ച് പോകുന്നവരാണ്.അവർ ഇന്നുവരെയും അൾത്താരക്ക് അഭിമുഖം ബലി അർപ്പിക്കുന്നവരാണ്.ഇനിയും അങ്ങനെത്തന്നെയാണ്.ഇനി അവർ എവിടേക്കും തിരിയേണ്ട ആവശ്യമില്ല.അവർക്ക് വേണ്ടത് സഭ പറയുന്ന കാര്യങ്ങൾ തന്നെയാണ്. രാവിലെ മുതൽ രാത്രി വരെ അധ്വാനിച്ച് മുന്നോട്ടു പോകുന്ന അവരെ വെറുതെ വിടുക.…

“സാൽവേ റെജീന” (Salve Regina) അയർലണ്ട് നാഷണൽ മാതൃവേദി ഉത്ഘാടനം.

സീറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലണ്ട് മാതൃവേദിയുടെ ഉത്ഘാടന സമ്മേളനം – “സാൽവേ റെജീന” 2021 ഡിസംബര്‍ 7ന് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. Zoom മീറ്റിംഗ്‌ ലൂടെ നടത്തുന്ന ഈ പരിപാടി വൈകിട്ട് 6.45 (pm) നുള്ള പ്രാർത്ഥനശുശ്രൂഷ…

വലിയ കുടുംബങ്ങളുടെ കൂട്ടായ്മ |അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ| കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു

വലിയ കുടുംബങ്ങളുടെ കൂട്ടായ്മGoogle Meet സ്നേഹമുള്ളവരെ, ഏവർക്കും സ്വാഗതം………. അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ സീറോമലബാർ രൂപത കളെയും കോർത്തിണക്കിക്കൊണ്ട് വലിയ കുടുംബങ്ങളുടെ കൂട്ടായ്മ നടത്തുകയാണ്……. സീറോ മലബാർ സഭ അധ്യക്ഷൻ കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു…

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന് പൂർണ്ണ പിന്തുണയുമായി സീറോ മലബാർ സഭ |സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ

Exclusive Message|Cardinal George Alencherry | Major Archbishop (Head) of the Syro-Malabar Church | Flesh & Bones

Exclusive Message for CHARIS India’s National Pro-life Formation Course from His Beatitude Cardinal George Alencherry, Major Archbishop (Head) of the Syro-Malabar Church.

നിങ്ങൾ വിട്ടുപോയത്