കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷനിൽ പുതിയ നിയമനങ്ങൾ
കാക്കനാട്: സീറോമലബാർസഭയിലെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷനിൽ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. കമ്മീഷൻ ജനറൽ സെക്രട്ടറിയായി റവ.ഫാ. അരുൺ കലമറ്റത്തിലും, അൽമായ ഫോറം സെക്രട്ടറിയായി ശ്രീ. ജോർജ് കോയിക്കലും, പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായി ശ്രീ. ജോയിസ് മുക്കുടവും നിയമിതരായി.…