Category: Syro-Malabar Major Archiepiscopal Catholic Church

എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക ട്രൈബ്യൂണല്‍ ജഡ്ജിയായ ഫാദര്‍ ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. യുമായി കര്‍മ്മലകുസുമം പത്രാധിപര്‍ നടത്തിയ അഭിമുഖം

പ്രത്യേക ട്രൈബ്യൂണല്‍ ജഡ്ജിയായഫാദര്‍ ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. യുമായി കര്‍മ്മലകുസുമം പത്രാധിപര്‍ 31 ഡിസംബർ 2024-ഇൽ നടത്തിയ അഭിമുഖം ആമുഖം പ്രിയ ബഹുമാനപ്പെട്ട ജെയിംസ് പാമ്പാറയച്ചാ, സി.എം.ഐ. സഭയുടെ മേജര്‍ സെമിനാരിയായ ബാംഗ്ലൂരിലെ ധര്‍മ്മാരാമില്‍ അച്ചന്‍റെ ജൂണിയറായി പഠിച്ചിരുന്ന ഞാനും…

പോലീസിനെ നിർവീര്യമാക്കാൻ ജനവികാരത്തെ വളച്ചൊടിക്കുന്നു|Syro-Malabar Media Commission 

അഞ്ചര ലക്ഷത്തോളം വിശ്വാസികളുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ 95% പേരെയും അപമാന ഭാരത്താൽ തലകുനിപ്പിച്ച സംഭവമായിരുന്നു 21 വൈദികർ അതിരൂപതാ കേന്ദ്രത്തിൽ നടത്തിയ അതിക്രമങ്ങൾ. അതിരൂപതാ ഭവനത്തിന്റെ പിൻവാതിൽ തകർത്തു അകത്തു കടക്കുകയും, കൂരിയാംഗങ്ങളായ സഹോദരവൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും, ഓഫീസുകളുടെ സുഗമമായ…

ക്രമസമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾ ആരു നടത്തിയാലും ശിക്ഷാർഹം|Syro-Malabar Media Commission 

തങ്ങളുടെ ആവശ്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നു മനസ്സിലാക്കി ഏതുവിധേനയും അവ നേടിയെടുക്കാൻ ഒരു വിഭാഗം വൈദികർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതാ കേന്ദ്രത്തിൽ അരങ്ങേറിയ ‘അരമന കയ്യേറൽ നാടകം.’ ക്രമസമാധാനം ലംഘിച്ച്, പോലീസിനെ വെല്ലുവിളിച്ചു മുന്നേറിയപ്പോഴാണ് കൃത്യനിർവഹണത്തിന്റെ ഭാഗമായി അവധാനതയോടെ പോലീസ്…

സീറോ മലബാര്‍ സഭ പൊതുമധ്യത്തില്‍ അവഹേളിക്കപ്പെടുന്നതിനു കാരണക്കാര്‍ ആര്?| ഡോ. ചാക്കോ കാളാംപറമ്പില്‍|Shekinah News

ഈ കാലഘട്ടത്തിൽസഭയുടെ വളർച്ചയിൽ സന്തോഷിക്കുവാനും,വേദനയിൽ വേദനിക്കുവാനും,പ്രതിസന്ധികൾകളിൽ പ്രത്യാശ പകരുവാനും, ഷെക്കിന ടി വി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 🙏അഭിനന്ദനങ്ങൾ 🙏മറ്റ് ചാനലുകൾ, മാധ്യമങ്ങൾ ഈ വഴിയിൽ സഞ്ചരിക്കുവാൻ അഭ്യർത്ഥിക്കുന്നു 🙏. സഭയുടെ വക്താവ്ഡോ. ചാക്കോ കാളാപറമ്പിൽ വളരെ കൃത്യമായി സഭയുടെ…

വൈദികരുടെ നേതൃത്വത്തിൽ നടത്തുന്ന സമരപരിപാടികളുടെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് സമൂഹം ജാഗ്രത പുലർത്തണം.|സീറോമലബാർസഭ

സമരങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്ത്? ആരാധനാക്രമത്തെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ സീറോമലബാർസഭയെ ദുർബലപ്പെടുത്തുന്നു എന്ന തിരിച്ചറിവിലാണ് പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ആരാധനയിൽ ഐകരൂപ്യം വരുത്താൻ 1999-ലെ തീരുമാനം നടപ്പിലാക്കാനുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം സിറോമലബാർസഭ സ്വീകരിച്ചത്. 34 രൂപതകളിലും അത് നടപ്പായി.…

എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ പ്രത്യേക കോടതി സ്ഥാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ ആരാധനാക്രമവിഷയവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്നുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യ പ്രവൃത്തികളെ സഭാപരമായ കാനോനികനടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോമലബാർസഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ പ്രത്യേക കോടതി 2024 ഡിസംബർ പതിനെട്ടാം തീയതി നിലവിൽവന്നു. സഭാതലവനായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ…

Pope Francis Blesses the logo of the Pro-Life Apostolate

Vatican: Pope Francis has approved the beautiful logo of the Pro-Life Apostolate of the Syro-Malabar Church. Sabu Jose, Executive Secretary of the Family, Light and Life Commission, had the opportunity…

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു.

നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ആർച്ച്ബിഷപ്പായി അഭിഷിക്തനായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. ചടങ്ങുകൾക്ക്, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ. റാഫേൽ…

നിങ്ങൾ വിട്ടുപോയത്