Category: Song

പ്രത്യാശ പൂക്കുന്ന താഴ് വര|ലളിതം… സുന്ദരം.. മനോഹരം..

നൊമ്പരങ്ങളുടെ ആഴങ്ങളിൽ വീണു പോകുമ്പോഴും.നിരാശയുടെ താഴ്‌വരയിൽ ഏകാകിയായി അലയുമ്പോഴും ഓർക്കുക,,, പ്രത്യാശയുടെ, സ്നേഹത്തിന്റെ പൊൻ സൂര്യനായി നമ്മുടെ യേശുനാഥൻ ചാരെ തന്നെയുണ്ട്.ആ മുഖത്തേക്കൊന്ന് നോക്കുകയേ വേണ്ടു നമ്മൾ സൗഖ്യപ്പെടാൻ…. ഡോ.സെമിച്ചൻ ജോസഫിന്റെ ഹൃദയ സ്പർശിയായ വരികൾക്ക്ആശാ പ്രേമചന്ദ്രന്റെ മനോഹര സംഗീതത്തിൽ ബിന്ദു…

ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ ചേർന്ന് വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുന്ന സമ്മാനമാണ് ഈ ധ്യാനാത്മക ഗാനം.

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ സമാപനത്തിൽ ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ ചേർന്ന് വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുന്ന സമ്മാനമാണ് ഈ ധ്യാനാത്മക ഗാനം. സിയന്നയിലെ സെന്റ് ബർണഡൈൻ രചിച്ച, വിശുദ്ധ യൗസേപ്പിതാവിന്റെ പ്രതിഷ്ഠാജപം എത്രമനോഹരമായാണ് ഇവർ ആലപിച്ചിരിക്കുന്നത്. അനുഗൃഹീത സംഗീതസംവിധായകൻ ബിജു മലയാറ്റൂരാണ്…

വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള “സംരക്ഷകൻ” എന്ന ഗാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.

കൊച്ചി: തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച്‌ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള “സംരക്ഷകൻ” എന്ന ഗാനം കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിനിടെ കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.വികാരി ഫാ.തോമസ് ചൂണ്ടലിന്റെ നിർമ്മാണത്തിൽ…

യേശുനാഥാ…| സേവ്യർ കാരുവള്ളി അച്ചൻ എഴുതിയ ഒരു മനോഹരഗാനം| Rev.Fr.Rony Jacob | Rev.Fr.Siju Palyathara

2006- ൽ കാരുവള്ളി അച്ഛൻ എഴുതിയ ഒരു മനോഹര ഗാനം, ഈണം നൽകി ആലപിച്ച് ഇന്നേദിവസം അച്ഛന് സ്മരണാഞ്ജലിയായി അർപ്പിക്കുന്നു. കാരുവള്ളി അച്ഛന്റെ മരണമില്ലാത്ത ഓർമ്മകൾക്കു പ്രണാമം. വരികൾ : റവ. ഫാ. സേവ്യർ കാരുവള്ളി ഈണംനൽകിയത് : റവ. ഫാ.…

ഇതാ! കാത്തിരുന്ന ആ ഗാനം ..! കേൾക്കുമ്പോൾ തന്നെ നമ്മുടെ കർത്താവിന്റെ സ്നേഹത്താൽ ഹൃദയം ജ്വാലിക്കുന്നു

🎼🎼🎼 ഇതാ! നിങ്ങൾ കാത്തിരുന്ന ആ ഗാനം ..! 🎼🎼 ഈ എളിയ ജീവിതം കൊണ്ട് ദൈവമഹത്വം പാടുവാൻ അവിടുന്ന് ദാനമായി നൽകിയതാണ് സംഗീതം.ഇസ്രായേലിൻ നാഥൻ ഉൾപ്പെടെ ഒത്തിരി പാട്ടുകൾ ഒരുമിച്ചു പാടുവാൻ ദൈവം ഇട വരുത്തി..ഒരിക്കൽ കൂടി നമുക്ക് ഏറ്റുപാടുവാൻ…

നിങ്ങൾ വിട്ടുപോയത്