Category: Respect life

കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.

പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…

സ്ത്രീ തന്നെ ധനം । സ്ത്രീ തന്നെ ധനമല്ലോ|കാൽ നൂറ്റാണ്ടു മുൻപ് സാംസൺ കോട്ടൂരും കുട്ടിയച്ചനും ചേർന്നൊരുക്കിയ ഗാനം

ഗർഭപാത്രത്തിലെ കുഞ്ഞ്

ഗർഭപാത്രത്തിലെ കുഞ്ഞ് കുഞ്ഞ് ഗർഭപാത്രത്തിന് പുറത്ത് അണ്ഡവാഹിനിക്കുഴലിലാണ് രൂപം കൊള്ളുന്നത്. പേര് സൈഗോട്ട് അഥവാ സിക്താണ്ഡം.നമ്മെപ്പോലെ 23 ജോഡി ക്രോമാസോം (പിതാവിന്റെ 23, മാതാവിന്റെ 23). കുഞ്ഞിന്റെ ക്രോമാസോമിലെ ജീനുകൾ പരിശോധിച്ചാൽ മുടി നരക്കുന്ന ദിവസം, കഷണ്ടി വരുന്ന ദിനം, ബ്ലഡ്‌…

“എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. താൻ തന്റെ അമ്മയെ ഭരിക്കുന്നതുപോലെ എന്നെ ഭരിക്കാൻ വരണ്ട.”

“എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. താൻ തന്റെ അമ്മയെ ഭരിക്കുന്നതുപോലെ എന്നെ ഭരിക്കാൻ വരണ്ട.” രണ്ടും കല്പിച്ച് പറഞ്ഞാൽ രണ്ടായി പോകും. ഒരുങ്ങി പറയാം. ബന്ധങ്ങൾ ഊഷ്മളമാകും.

പ്രോലൈഫ് മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കായി $1,00,000 ഗ്രാന്‍റ് വീണ്ടും അനുവദിച്ച് സിഡ്നി അതിരൂപത

സിഡ്നി, ഓസ്ട്രേലിയ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് സഹായകമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 1,00,000 ഡോളര്‍ ഗ്രാന്റിനായി സിഡ്നി അതിരൂപത മെഡിക്കല്‍ ഗവേഷകരില്‍ നിന്നും വീണ്ടും അപേക്ഷ ക്ഷണിച്ചു. ഗർഭാശയത്തില്‍വെച്ച് തന്നെ ശിശുക്കള്‍ക്ക് നല്‍കുന്ന വൈദ്യചികിത്സകള്‍, വേദന കൈകാര്യം ചെയ്യല്‍ അല്ലെങ്കിൽ പ്രായപൂര്‍ത്തിയായ മൂലകോശങ്ങളുടെ…

നിങ്ങൾ വിട്ടുപോയത്