ഇന്ന് നിങ്ങൾക്കായി എടൂർ ഫോറോനോ ദേവാലയത്തിൽ മൃത ശുശ്രൂഷാ കർമ്മങ്ങൾ ഉയരുമ്പോൾ ജാതി മത ഭേതമന്യേ എന്റെ നാട് മുഴുവൻ അതിനു സാക്ഷിയാകും.
“താലന്ത്” വായിച്ചവർ ആരും കുടിലിൽ കുഞ്ഞഗസ്തി എന്ന പേര് മറക്കാനിടയില്ല. അതിലെ ഒരു നീണ്ട അധ്യായം തന്നെ നിറഞ്ഞു നിൽക്കുന്ന പേര്. ആവോളം കരുണ നിറച്ച വാക്ക്. ദൈവം പോലൊരു മനുഷ്യൻ എന്നാണ് ഞാൻ കുടിലിൽ കുഞ്ഞഗസ്തിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. “കുടിലിൽ” എന്ന…
ഷിൻസച്ചൻ്റെ മൃതസംസ്‌കാര ശുശ്രൂഷകൾ |PRIEST|FUNERAL|THALASSERY ARCHDIOCESE|LIVE|KUDILIL |GOODNESS TV
https://youtu.be/XOyOGhqcv2A ഈശോയേ അച്ഛന്റെ ആത്മാവിന് നിത്യജീവ൯ പ്രധാന൦ ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു
പുരോഹിത ശുശ്രൂഷയിൽ തിരിഞ്ഞുനോക്കുമ്പോൾ ഹൃദയത്തെ മഥിക്കുന്ന ചില നിമിഷങ്ങളുണ്ട്.
പുരോഹിത ശുശ്രൂഷയിൽ തിരിഞ്ഞുനോക്കുമ്പോൾ ഹൃദയത്തെ മഥിക്കുന്ന ചില നിമിഷങ്ങളുണ്ട്. മരണാസന്നരായ വിശ്വാസികളുടെ അടുക്കൽ പ്രാർത്ഥിക്കാൻ പോകുന്നതാണ് അതിലൊന്ന്. പ്രാർത്ഥിക്കാൻ ചെല്ലുമ്പോൾ തന്നെ അവർക്കറിയാം ഇത് ഒരുപക്ഷേ അവസാനത്തേതായിരിക്കുമെന്ന്. പക്ഷെ അങ്ങനെ കരുതാൻ ചിലരെങ്കിലും ഇഷ്ടപ്പെടില്ല. അവസാനത്തെ കച്ചിത്തുരുമ്പിലെന്ന പോലെ നമ്മിലെ പുരോഹിതനെ…
നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച പുരോഹിതൻവാഴ്ത്തപ്പെട്ട കാൾ ലൈസനർ
ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ വച്ചു രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറാണ് ആ വൈദീകൻ. 1915 ഫെബ്രുവരി 28 ന് ജർമ്മനിയിലെ…
വൈദികരുടെ മാധ്യസ്ഥന്റെ തിരുനാൾ ദിനം നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അച്ചന്മാർക്ക് വേണ്ടി.
വി. ജോൺ മരിയ വിയാനി ———————– വൈദികരുടെ മദ്ധ്യസ്ഥനായ വി. വിയാനിയുടെ തിരുനാൾ, പൗരോഹിത്യം എന്ന കൂദാശയും പുരോഹിതർ എന്ന ഗണവും ഒരുപോലെ അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഒരിക്കൽക്കൂടി ആഘോഷിക്കപ്പെടുന്നു. ക്രിസ്ത്യാനിയുടെ വിശ്വാസ തീർത്ഥയാത്ര ആരംഭിക്കുന്നത് മാമോദീസ സ്വീകരണത്തിലൂടെ ദേവാലയത്തിൽ വച്ചായിരിക്കുന്നതുപോലെ…
The Magical Hands | A Malayalam Short Film|നമ്മുടെ പുണ്യാളൻമാരെ ലോകം അറിയട്ടെ|CMC സിസ്റ്റേഴ്‌സിന് അഭിനന്ദനങ്ങൾ
Producer Mother Vimala CMC, Provincial Superior – Udaya Province, Irinjalakuda Concept & Production Controller Sr. Floweret CMC Script & Direction Premprakash Louis Camera Aswin Lenin Pinto Sebastian Edit, Color &…
എഴുതണമെന്നു കുറേകാലമായി ആഗ്രഹിച്ച കാര്യമാണ് പോപ്പ് ഫ്രാൻസിസ് പറഞ്ഞത്….
സഭയിലെ അംഗങ്ങൾ ഉറങ്ങുന്നത് തടയാൻ പുരോഹിതന്മാർ അവരുടെ പ്രസംഗങ്ങൾ ചുരുക്കി, പരമാവധി എട്ട് മിനിറ്റ് സംസാരിക്കുന്നതാണ് അഭികാമ്യമെന്നു ഫ്രാൻസിസ് മാർപാപ്പ പറയുന്നു. ഒരു സഭാ ശുശ്രൂഷയ്ക്കിടെ നൽകുന്ന പ്രഭാഷണം/ സന്ദേശം എട്ടു മിനിറ്റായി ചുരുക്കണമെന്നു മാർപാപ്പ പറഞ്ഞു. ഇത് കേരളത്തിലെ പുരോഹിതരെ…