Category: priesthood

ഈ ക്യൂ തീയറ്ററിലേക്കുള്ളതല്ല |കുട്ടികൾ ജീവിതത്തെ എങ്ങനെ വീക്ഷിക്കുന്നു ?|

മംഗലപ്പുഴ സെമിനാരിയിലെ കണിക്കൊന്ന വര്‍ഷത്തിലൊരിക്കല്‍ പൂക്കും| ദൈവത്തിനും മനുഷ്യനും ആസ്വദിക്കാവുന്ന ആത്മീയ കണിക്കൊന്നകളായി തുടര്‍ന്നും ജീവിക്കാന്‍ സാധിക്കട്ടെ!|ഫാ .ജോഷി മയ്യാറ്റിൽ

*കണിക്കൊന്ന പൂക്കുന്ന മംഗലപ്പുഴ സെമിനാരിക്ക് ഒരു നവതി പ്രണാമം* കേരളത്തില്‍ എവിടെ ചെന്നാലും എനിക്ക് സ്വന്തക്കാരുണ്ട്! ഒരിക്കല്‍ ഇടുക്കിയില്‍ ഒരു സെമിനാറിനു പോകാനിടയായി. ചെന്ന പള്ളിയിലെ വികാരിയച്ചനോട് എന്റെ കൂടെ പഠിച്ച ചിലരുടെ പേരു പറഞ്ഞു. ഉടന്‍ അദ്ദേഹം പറഞ്ഞു: ”കൊല്ലംപറമ്പന്‍…

ഗുരുമുഖത്ത് നിന്ന് അറിയുക, ബോധത്തിന്റെ വാതിലിലൂടെ കടക്കുക.|ക്രിസ്തുവിന്റെ സുഗന്ധം|ഫാ.ബോബിജോസ് കട്ടിക്കാട്

https://youtu.be/QfetSCu4T2w

ഒരു റോമൻ കത്തോലിക്കാ പുരോഹിതനാകുന്നത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള നാല് “പ്രൊഫഷനുകളിൽ” ഒന്നായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

കാരണം, ഒരു പുരോഹിതൻ ഒരേ സമയം ആയിരിക്കണം: • പ്രസംഗകൻ • നല്ല ഉദാഹരണം ആയിരിക്കണം • ഉപദേഷ്ടാവ് • എല്ലാവർക്കും മുൻപേ നടക്കുന്നവൻ. ആസൂത്രകൻ • ദർശകൻ • സംവിധായകൻ • ഉപദേഷ്ടാവ് • നല്ല സുഹൃത്ത് • അനുരഞ്ജനക്കാരൻ…

വിശുദ്ധനായ വൈദികൻ |”താങ്കളുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. താങ്കൾ സ്വയം മറന്ന് യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നു “…

വിശുദ്ധനായ വൈദികൻ വിശുദ്ധ അൽഫോൻസ് ലിഗോരി വൈദികപട്ടം സ്വീകരിക്കവേ രണ്ട് തീരുമാനങ്ങൾ എടുത്തു. അപ്പവും വീഞ്ഞും കൂദാശാവചനങ്ങൾ ഉച്ചരിക്കുമ്പോൾ ഈശോയുടെ തിരുശരീരരക്തങ്ങൾ ആകുന്നതോർത്ത് അദ്ദേഹം പറഞ്ഞു, “ദൈവം എന്റെ വാക്കുകളെ അനുസരിക്കും, ഞാൻ അവന്റെയും”. ഒരു പുരോഹിതന്റെ മാഹാത്മ്യം ഓർത്തുകൊണ്ട് പറഞ്ഞു,…

എൻ്റെ വൈദികസങ്കല്പങ്ങളെ ഏറെ സ്വാധീനിച്ചിട്ടുള്ള വൈദികരിൽ ഒരാളായ പ്രിയപ്പെട്ട ഫ്രാങ്കോ അച്ചന് നവതിയുടെ മംഗളങ്ങൾ സ്നേഹപൂർവം നേരുന്നു…

ഇത് ഫ്രാങ്കോ അച്ചൻ. ഇന്ന് തൊണ്ണൂറു വയസ്സ് തികയുന്നു. കൊച്ചി രൂപതയിൽ വിരമിക്കുന്ന വൈദികർക്കായുള്ള ഷാലോമിൽ താമസം. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ വൈപ്പിൻകാരുടെ പ്രിയപ്പെട്ട വികാരിയച്ചനായിരുന്നു ഫ്രാങ്കോ അച്ചൻ. ഫ്രാങ്കോ ഡി നാസറത്ത് എന്നാണ് മുഴുവൻ പേര്. ആംഗ്ലോ…

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം മാത്രം പറഞ്ഞു, അതു കാണിച്ചു ജീവിച്ചു ആരെയും മുറിപ്പെടുത്താതെ, കണ്ടു മുട്ടിയവർക്കെല്ലാം സ്നേഹം നൽകി കടന്നുപോയ ഒരു സന്യാസ വര്യൻ..

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം മാത്രം പറഞ്ഞു, അതു കാണിച്ചു ജീവിച്ചു ആരെയും മുറിപ്പെടുത്താതെ, കണ്ടു മുട്ടിയവർക്കെല്ലാം സ്നേഹം നൽകി കടന്നുപോയ ഒരു സന്യാസ വര്യൻ… ക്ഷമിക്കുന്ന സ്നേഹത്തിന്റെ വക്താവായ വി. ജോണ് ഗ്വൽബെർട്ടിന്റെ ജീവിത ശൈലിലേയ്ക്ക് കടന്നു വന്ന് ആ…

പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ

2022 ഫെബ്രുവരി പതിനേഴാം തീയതി വത്തിക്കാനിൽ മെത്രാൻമാർക്കു വേണ്ടിയുള്ള തിരുസംഘം “പൗരോഹിത്യത്തിൻ്റെ അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്” ( For a Fundamental Theology of Priesthood ) എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപാപ്പ പൗരോഹിത്യ ജീവിതത്തെ താങ്ങി…

നിങ്ങൾ വിട്ടുപോയത്