Category: Priest

സഭാവിഷയങ്ങളിൽ മാധ്യമ അജണ്ടകളോ? |കത്തോലിക്കാ സഭയിൽ ഒരു വൈദികൻ ആയിരിക്കുന്നിടത്തോളം അവിടെ ചില നിയന്ത്രണങ്ങൾ ബാധകമാണ്.

ചില മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ ആഭ്യന്തരവിഷയങ്ങളിൽ അമിതതാൽപ്പര്യം കാണിക്കുകയും തെറ്റിദ്ധാരണാജനകമായ രീതിയിൽ റിപ്പോർട്ടുകൾ നൽകുകയും ചെയ്യുന്ന ദുഷ്പ്രവണത പ്രതിഷേധാർഹമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിവിധ സംഭവങ്ങളിൽ ഇത്തരം റിപ്പോർട്ടിംഗുകൾ അനേകരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി. ഫാ. അജി പുതിയപറമ്പിൽ എന്ന താമരശ്ശേരി രൂപതാംഗമായ…

ബി ജെ പി യിൽ ഒരു വൈദികൻ ചേരുന്നതിന് അദ്ദേഹത്തെ എന്തിനാണ് സഭ വികാരി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് എന്നൊക്കെ വിമർശനം ഉന്നയിക്കുന്നവർ അറിയാൻ.

കാനൻ നിയമം കത്തോലിക്കാ സഭയുടെ കാനൻ നിയമപ്രകാരം, രാഷ്ട്രീയ പാർട്ടികളിലും ലേബർ യൂണിയനുകളിലും മറ്റുമുള്ള സജീവ പങ്കാളിത്തം കത്തോലിക്കാ വൈദികന് നിഷിദ്ധമാണ് (Canon 384 §2). അത് ഏത് പാർട്ടിയെന്നോ അവരുടെ പ്രത്യയശാസ്ത്രം ഏത് എന്നോ ഉള്ള വ്യത്യാസം കൂടാതെയുള്ള സഭാനിയമമാണ്.…

ഈ ക്യൂ തീയറ്ററിലേക്കുള്ളതല്ല |കുട്ടികൾ ജീവിതത്തെ എങ്ങനെ വീക്ഷിക്കുന്നു ?|

ഗുരുമുഖത്ത് നിന്ന് അറിയുക, ബോധത്തിന്റെ വാതിലിലൂടെ കടക്കുക.|ക്രിസ്തുവിന്റെ സുഗന്ധം|ഫാ.ബോബിജോസ് കട്ടിക്കാട്

https://youtu.be/QfetSCu4T2w

ഒരു റോമൻ കത്തോലിക്കാ പുരോഹിതനാകുന്നത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള നാല് “പ്രൊഫഷനുകളിൽ” ഒന്നായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

കാരണം, ഒരു പുരോഹിതൻ ഒരേ സമയം ആയിരിക്കണം: • പ്രസംഗകൻ • നല്ല ഉദാഹരണം ആയിരിക്കണം • ഉപദേഷ്ടാവ് • എല്ലാവർക്കും മുൻപേ നടക്കുന്നവൻ. ആസൂത്രകൻ • ദർശകൻ • സംവിധായകൻ • ഉപദേഷ്ടാവ് • നല്ല സുഹൃത്ത് • അനുരഞ്ജനക്കാരൻ…

വിശുദ്ധനായ വൈദികൻ |”താങ്കളുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. താങ്കൾ സ്വയം മറന്ന് യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നു “…

വിശുദ്ധനായ വൈദികൻ വിശുദ്ധ അൽഫോൻസ് ലിഗോരി വൈദികപട്ടം സ്വീകരിക്കവേ രണ്ട് തീരുമാനങ്ങൾ എടുത്തു. അപ്പവും വീഞ്ഞും കൂദാശാവചനങ്ങൾ ഉച്ചരിക്കുമ്പോൾ ഈശോയുടെ തിരുശരീരരക്തങ്ങൾ ആകുന്നതോർത്ത് അദ്ദേഹം പറഞ്ഞു, “ദൈവം എന്റെ വാക്കുകളെ അനുസരിക്കും, ഞാൻ അവന്റെയും”. ഒരു പുരോഹിതന്റെ മാഹാത്മ്യം ഓർത്തുകൊണ്ട് പറഞ്ഞു,…

സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.

റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…

നിങ്ങൾ വിട്ടുപോയത്