പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെയുണ്ടായ കയ്യേറ്റം, ആശുപത്രിയിൽ കഴിയുന്ന ഫാ. ജോണ്‍ തോട്ടുപുറത്തെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ തിരക്കി മാർ ജോസഫ് കല്ലറങ്ങാട്ട്
കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെയുണ്ടായ സംഘര്‍ഷത്തിൽ പരിക്കേറ്റ ഫാ. ജോണ്‍ തോട്ടുപുറത്തെ സന്ദർശിച്ച് സീറോ മലബാർ സഭ സ്ഥിരം സിനഡംഗവും മുതിർന്ന ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. ആരോഗ്യ വിവരങ്ങളും കയ്യേറ്റശ്രമം നടന്നതിന്റെ വിശദ വിവരങ്ങളും ആരാഞ്ഞു. കോട്ടയം…