“അമ്മച്ചിതീർത്ത സ്വർഗ്ഗരാജ്യം”|Ritty Thomas
കുട്ടികാലം ഏറ്റവും മധുരമുള്ളതാക്കി തീർത്തത്… അവധിക്ക് ഓടി കുടുംബത്തേക് പോകാനുള്ള കാരണമായത്… ഓണം, ക്രിസ്മസ്, ഈസ്റെർ എല്ലാം ആഘോഷമാക്കി മാറ്റിയതിന്… ..എല്ലാരേയും കൂട്ടി ചേർത്ത് സന്ധ്യക്ക് മുട്ടിൽ നിന്നുള്ള കുരിശുവരയും… ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും.. പങ്കിടലുകളും… എല്ലാം ഞങ്ങൾ ഹൃദയത്തോട് ചേർത്ത്…