കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. |ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന് വാക്ക് കൊണ്ട് പറയുന്നു… ഹൃദയം എന്നിൽ നിന്നും ഒത്തിരി അകന്നിരിക്കുകയുംചെയ്യുന്നു.
കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. മുറിവിനാൽ തുറക്കപ്പെട്ട ഹൃദയം. ആ തിരുമുറിവ് ആണ് എൻറെ ഹൃദയത്തെ… തിരുഹൃദയമാക്കി മാറ്റിയിരിക്കുന്നത്. ആ മുറിവ് ആണ് എൻറെ ഹൃദയത്തെ തുറന്നിരിക്കാൻ… സഹായിക്കുന്നതും. അവിടെ നിന്നുമാണ് അനന്തമായ കരുണയും സ്‌നേഹവും സകല കൃപാവരങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നതും.!!…
ഞായറാഴ്ച ഞങ്ങൾക്ക് പരിശുദ്ധദിവസം |ഏഷ്യാനെറ്റിൽ പ്രതികരിച്ച വെള്ളരിക്കുണ്ടുകാരൻ ജോഷ്വചേട്ടന്‍ മനസ്സ് തുറക്കുന്നു
ദുക്റാന തിരുനാൾ സന്ദേശം -| മാർ ജോസഫ് കല്ലറങ്ങാട്ട് | July 3 | Dukhrana of St. Thomas Apostle-Message
ഇത്ര മനോഹരവും അതിവിശിഷ്ടവുമായ എന്നാൽ അങ്ങേയറ്റം അഴമുള്ളതും ലളിതവുമായ സന്ദേശം നൽകിയ അഭിവന്ദ്യ പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്അഭിനന്ദനങ്ങൾ .. , എല്ലാ പ്രസംഗങ്ങളും വേണ്ടത്ര പഠിച്ച്, മനോഹരമായി തയ്യാറാക്കി പ്രബോധനാത്മകമായും, സഭാപരമായും, എന്നാൽ പരിശുദ്ധാത്മാവിൽ പ്രവചനാത്മകമായി അവതരിപ്പിക്കുന്ന…
ശ്ലൈഹിക ചുമതലയുള്ളവര്‍ പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവര്‍: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
തലശേരി: സഭയിൽ ശ്ലൈഹിക ചുമതലയിൽ ഉള്ളവർ ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവരാണെന്നും ആ ഗുണങ്ങൾ മാർ ജോസഫ് പാംപ്ലാനിയിൽ ഉണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശേരി ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയുടെ…
അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍?|യൂദാസിന്റെ പ്രേതങ്ങളുടെ -ഒറ്റുകാരുടെ പൊതുസമ്മേളനം|ഫാ റോയ് കണ്ണഞ്ചിറ CMI
അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍ യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം ചാട്ടുളിപോലെ മുന്നറിയിപ്പുമായി ഫാ റോയ് കണ്ണഞ്ചിറ CMI
കുട്ടികള്‍ ദൈവത്തിന്റെ ദാനമാണെന്നും വലിയ കുടുംബങ്ങള്‍ സന്തുഷ്ട കുടുംബമാണെന്നും ദമ്പതികളെ ബോധ്യപ്പെടുത്തുവാനും എല്ലാവരും ശ്രദ്ധിക്കണം|മാർ പോളി കണ്ണുക്കാടൻ
രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ട് ഒരു വര്‍ഷം വളരട്ടെ സമൂഹത്തില്‍ ജീവന്റെ സംസ്‌ക്കാരം ഇരിഞ്ഞാലക്കുട രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. 2021 ഫെബ്രുവരി 14ന് ഉദ്ഘാടനം നിര്‍വഹിക്കുകയും മാര്‍ച്ച് 25ന് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.…
അതിശ്രേഷ്ഠ മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത, മെത്രാൻ എന്നിവരുടെ പേരുകൾ കുർബ്ബാനയിൽ പറയുന്നതു പ്രാർത്ഥിക്കാൻ വേണ്ടി മാത്രമാണോ? അതിനു വേറെ ദൈവശാസ്ത്രമുണ്ടോ?
വൈദികർ സഭയുടെ സമൂഹത്തിൻെറ സമ്പത്തും ശക്തിയുമാണ് . വൈദികൻ മെത്രാന്റ്റെ രൂപതയുടെ പ്രധിനിധിയുമാണ് .സഭയുടെ എല്ലാ നിർദ്ദേശങ്ങളും ഇടവകയിൽ ,പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുവാൻ ശ്രമിക്കേണ്ടതുമാണ് .വിശുദ്ധ കുർബാന സഭ നിർദ്ദേശിക്കുന്ന രീതിയിൽ മാത്രം അർപ്പിക്കുവാനും ഓരോ വൈദികനും ചുമതലയുണ്ട് .മാര്പാപ്പായുടെയും അതിശ്രേഷ്ഠ…