Category: Message

2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെയായിരിക്കും കേരളസഭയില്‍ നവീകരണ കാലഘട്ടമായി ആചരിക്കുന്നത്.

കേരള സഭാനവീകരണം 2022-2025കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ ആഗോള കത്തോലിക്കാസഭയില്‍ 2021 ആഗസ്റ്റ് മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള കാലഘട്ടം സിനഡാത്മകതയ്ക്കുവേണ്ടിയുള്ള സിനഡിന്റെ ഒരുക്കത്തിന്റെ നാളുകളാണല്ലോ. 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള സിനഡ് തീര്‍ത്ഥാടകസഭയില്‍ കൂട്ടായ്മയുടെയും സമവായത്തിന്റെയും പുതിയനാളുകള്‍ സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം.…

വി.യൗസേപ്പിതാവിന്റെ വർഷ സമാപനം|Message |St Joseph year ending song

വി.യൗസേപ്പിതാവിന്റെ വർഷ സമാപനം നമുക്ക് ഗംഭിരമാക്കാം. പ്രിയപ്പെട്ടവരെ, വി യാസേപ്പിതാവിന്റെ വർഷം നാളെ സമാപിക്കുകയാണല്ലോ. സേക്രഡ് മ്യൂസിക് ഡിപ്പാർട്ട്മെന്റ് പിൽഗ്രീസ് കമ്മൂണിക്കേഷനുമായി സഹകരിച്ചുകൊണ്ട് വി.യൗസേപ്പിതാവിന്റെ ഒരു ഗാനം തയ്യാറാക്കിയിട്ടുണ്ട്. പാപ്പ ഇഷ്ടപ്പെട്ട് ചൊല്ലുന്ന യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ജോൺ പൈനുങ്കൽ അച്ചൻ ഗാനരൂപത്തിൽ…

നശിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പ്രാർത്ഥനാ ഉപവാസങ്ങളോ? : മാർ ടോണി നീലങ്കാവിൽ

മാർ ടോണി നീലങ്കാവിൽ 🔴 തത്സമയ ദിവ്യബലി | തൃശൂർ അതിരൂപത | 2021 NOVEMBER 07

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില്…

നിങ്ങൾ വിട്ടുപോയത്