മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്താൻ ഒന്നും ചെയ്തില്ലെങ്കിലും വേണ്ട. ഇവരെ ആശയക്കുഴപ്പത്തിൽ തള്ളരുത്. ദ്രോഹിക്കരുത് .|ഡോ. സി ജെ ജോൺ
വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതുവിലും ,മനോരോഗങ്ങളുടെ കാര്യത്തിൽ പ്രേത്യേകിച്ചും സിനിമാക്കാരും വെബ് സീരീസുകാരുമൊക്കെ അവരുടെ ഭാവനയെ കയറൂരി വിടാറുണ്ട് . ശാസ്ത്ര സാക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നുണ്ടോയെന്ന അന്വേഷണങ്ങൾ നടത്താറില്ല . ജനപ്രീയ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ പൊതുസമൂഹത്തെയും…