ദേശീയവിദ്യാഭ്യാസനയം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ജോര്‍ജ് ആലഞ്ചേരി
പാലാ: സാങ്കേതിക വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും തേടിയുള്ള യുവജനങ്ങളുടെ കുടിയേറ്റം നിയന്ത്രിക്കുവാന്‍ കാലഹരണപ്പെട്ട വിദ്യാഭ്യാസനയങ്ങളും ഘടനാവ്യവസ്ഥിതികളും നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍ സിനഡല്‍ കമ്മിറ്റിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി സംഘടിപ്പിച്ച…