Category: MAR JOSEPH KALLARANGATT

ഉണക്കപ്പുല്ല് തീയിലേക്കെറിഞ്ഞിട്ട് അയ്യോ തീ പിടിച്ചേന്ന് .. |ഇവര്‍ വീട്ടില്‍ സൂക്ഷിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പോലെ..|മാർ .ജോസഫ് കല്ലറങ്ങാട്ട്

ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം: പ്രൊ ലൈഫ്

കൊച്ചി: ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാര്‍ഥമാക്കുവാന്‍ എല്ലാ മതവിശ്വാസികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും പരിശ്രമിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിന് തളര്‍ച്ച നേരിടുമ്പോള്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ക്ക് നിശബ്ദരായിരിക്കുവാന്‍ കഴിയില്ല. സീറോ മലബാര്‍ സഭയുടെ വിവിധ തലങ്ങളില്‍ ലഹരിവിരുദ്ധ…

സി എം സി സന്യാസിനിസമൂഹത്തിൻെറ സമർപ്പിത ജീവിതം ഈശോയെ ഹൃദയത്തിൽ വഹിക്കുന്നത് |മാർ ജോസഫ് കല്ലറങ്ങാട്ട്

സമർപ്പിതജീവിതം വെറും സാമൂഹ്യപ്രവർത്തിനുവേണ്ടിയല്ല … വചനപ്രഘോഷണം നമ്മുടെ ലക്‌ഷ്യം .. ശുശ്രുഷകളിൽ തളർച്ച പാടില്ല .. ചാവറ പിതാവിൻെറ പ്രവർത്തനവും ജീവിതശൈലിയും എപ്പോഴും പ്രചോദനം നൽകുന്നത് . നന്നായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സി എം സി ജീവിതശൈലി മാതൃകാപരം |CMC…

“മൗനം മയക്കുമരുന്ന് വ്യാപനത്തിന് സഹായിക്കുന്നു” |എട്ടുനോമ്പ് തിരുനാള്‍ സന്ദേശം | മാര്‍ ജോസഫ് കല്ലറങ്ങാട്ട് | കുറവിലങ്ങാട് പള്ളി

കഴിഞ്ഞ വർഷത്തെ നർക്കോട്ടിക് , ലൗ ജിഹാദ് പരാമർശത്തിനു ശേഷം – വീണ്ടും മയക്കുമരുന്ന് മാഫിയാക്കെതിരെ  മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിക്കുന്നു . സമൂഹത്തിൽ മയക്കുമരുന്ന് വിപണനം നടക്കുമ്പോൾ നമുക്ക് കണ്ണടച്ച് കയ്യും കെട്ടി മൗനം പാലിക്കുവാൻ കഴിയുമോ ?…

“മീൻ കഴിക്കുന്നവരെല്ലാം വിഴിഞ്ഞം സമരത്തെ പിന്തുണയ്ക്കണം” |മാർ ജോസഫ് കല്ലറങ്ങാട്ട്

സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി & ലൈഫ് കമ്മീഷൻെറ ചെയർമാനും ,പാലാ രൂപതയുടെ അദ്ധക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിഴിഞ്ഞം സമരവേദിയിൽ പ്രസംഗിക്കുന്നു .

ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ഫ്രാൻസിസ് പാപ്പ വിഭാവന ചെയ്തിരിക്കുന്ന പ്രാദേശിക സഭാസിനഡിലുടെ സ്വർഗോന്മുഖമായി ഒന്നിച്ചു നീങ്ങുന്ന സഭയിൽ എല്ലാവരെയും ചേർത്ത് നിർത്തി ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. അടുത്ത വർഷം ഒക്ടോബറിൽ റോമിൽ നടക്കുന്ന പതിനാറാമത്…

ചിറ്റാർ പള്ളി കൂദാശ ചെയ്തു; കൊവിഡിനെ അതിജീവിച്ച ആത്മീയതയുടെ പ്രതീകമാണ് ചിറ്റാർ പള്ളിയെന്ന് ബിഷപ്പ് കല്ലറങ്ങാട്ട്

കോട്ടയം .മരിയ സ്തുതികളും ഇടവക സമൂഹത്തിൻ്റെ പ്രാർഥനാ മജ്ഞരികളും ഉയർന്ന പാവന നിമിഷത്തിൽ പുതിയതായി നിര്‍മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നടന്നു. . പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ…

നിങ്ങൾ വിട്ടുപോയത്