മാർച്ച് 25മറിയത്തിൻ്റെ മംഗള വാർത്ത തിരുനാൾ (Feast of Annunciation|ഇന്ന് (മാർച്ച് 24) രാത്രി 11.50 മണി മുതൽ 12 മണി വരെയുള്ള പത്തു മിനുട്ട് നേരം മംഗളവാർത്തയെക്കുറിച്ച് ഒരുമിച്ച് ധ്യാനിക്കാം.
ക്രിസ്മസിന് ഒമ്പതു മാസം മുമ്പാണ് മംഗളവാര്‍ത്ത. അതുകൊണ്ടാണ് മാര്‍ച്ച് 25 എന്ന് ക്ലിപ്തപ്പെടുത്തിയത്. ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത് “പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാര്‍ത്തയുടെ തിരുനാള്‍” എന്നായിരുന്നു. എന്നാല്‍ പിന്നീടത് “രക്ഷകന്റെ മംഗളവാര്‍ത്ത തിരുനാള്‍ ” എന്നു തിരുത്തി. യഥാര്‍ത്ഥത്തില്‍ നമ്മുടെ കര്‍ത്താവിന്റെയും മാതാവിന്റെയും…