“ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചൻ പാലാ രൂപതയുടെ കുടുംബക്ഷേമപദ്ധതികളുടെപാത്രിയാർക്കിസ് “..|മാർ ജോസഫ് കല്ലറങ്ങാട്ട്
ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023
ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023
മിശിഹായിൽ പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരെ, സഹോദരീ സഹോ ദരന്മാരേ, പരിശുദ്ധ റൂഹായുടെ സഹായത്താൽ ദൈവജനത്തെ വിശുദ്ധീകരിക്കുന്നതിന്റെയും പരിപൂർണ്ണരാക്കുന്നതിന്റെയും അടയാളമായാണ് അഭിഷേകതൈലത്തെ സഭ കരുതുന്നത്. സീറോ-മലബാർ സഭയിൽ പീഡാനുഭവവാരത്തിലോ അതിനോടടുത്ത മറ്റ് ഏതെങ്കിലും ദിവസങ്ങളിലോ ആണ് അഭിഷേകതൈലം കൂദാശ ചെയ്യുന്നത്. മാമ്മോദീസായിലെ…
സംശുദ്ധമായ ജീവിതചര്യകളിലൂടെ അനശ്വരമായിത്തീർന്ന വ്യക്തിത്വമാണ് സാധു ഇട്ടിയവിരയെന്ന്സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അന്തരിച്ച ആത്മീയ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സാധു ഇട്ടിയവിരയുടെ നിര്യാണത്തിൽ ചേർന്ന അൽമായ കമ്മീഷന്റെ അനുശോചന സമ്മേളനത്തിൽ…
വള്ളിച്ചിറ വാർവിളാകത്ത് വീട്ടിൽ (നെല്ലാനിക്കൽ) വിജയൻ (85) അന്തരിച്ചു. സംസ്കാരം നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പാലാ മാർ ജോസഫ് പള്ളിക്കാപറമ്പിൽ ബിഷ പ് ഹൗസ് റിട്ട. ഡ്രൈവറാണ്. ഭാര്യ: പാലാ കണ്ട നാംപറമ്പിൽ തങ്കമ്മ. മക്കൾ: സതീശൻ (സെന്റ് തോമസ്…
മാർ തോമശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമ്മയും രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികത്തോടനുബന്ധിച്ചും ലഹരിയ്ക്കെതിരെയും പാലാ രൂപത എസ് എം വൈഎം അരുവിത്തുറ യിൽ സംഘടിപ്പിച്ച സമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.
മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിന്റെ മൃതസംസ്കാരം ഇന്ന് പാലാ: അന്തരിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ ( 89 ) മൃതസംസ്കാരം നാളെ നടക്കും. ഭൗതിക ശരീരംശനിയാഴ്ച (12.11.2022) 4.30ന്…