Category: Holy Family

തിരുകുടുംബത്തിന്റെ തിരുനാൾ|നസ്രത്തിലെ കുടുംബം നമ്മെ ഓർമിപ്പിക്കുന്ന വിശുദ്ധി സാധാരണ ജീവിതത്തിൻ്റേതാണ്.|വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം സന്ദർശിക്കണമെന്നാണ് നിയമം. സുവിശേഷം പറയുന്നു യേശുവിൻ്റെ മാതാപിതാക്കൾ എല്ലാ വർഷവും പെസഹാ ആഘോഷത്തിനായി ജറുസലേമിൽ പോകുമായിരുന്നു. നസ്രത്തിലെ കുടുംബത്തിൻ്റെ കഠിനവും പ്രയാസകരവുമായ ഒരു…

“അമ്മേ എനിക്ക് ഈ ലോകത്തേക്ക് വരണം “|കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായില്ല|ടീനയും സെബാസ്റ്റ്യനും

പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…

കുഞ്ഞുങ്ങളെ ഉദരത്തിൽ സ്വീകരികരിച്ചിരിക്കുന്നവരും സ്വീകരിക്കാനൊരുങ്ങുന്നവർക്കുമുള്ള മംഗളവാർത്താ ധ്യാനം.

പ്രിയപ്പെട്ടവരെ , യുവദമ്പതികൾക്കും, ഗർഭിണികളായ ദമ്പതികൾക്കും, മക്കൾക്കു വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കുന്ന ദമ്പതികൾക്കും ഓൺലൈനായി (zoom) (സെപ്റ്റംബർ 27 മുതൽ 30 വരെ (7 PM – 09 PM വരെ) പങ്കെടുക്കാവുന്ന ധ്യാനമാണിത്. ഈ ധ്യാനത്തെക്കുറിച്ച് മറ്റുള്ളവരെ ഫേസ്ബുക്ക് ,…

കുടുംബ ജീവിത വിളിക്കു വേണ്ടിയുള്ള പരിശീലനം വിശ്വാസ പരിശീലനത്തിന്റെ ഭാഗമാക്കണം

ഒരു പ്രവാസരൂപതയിൽ വലിയ മെത്രാനും കൊച്ചുമെത്രാനും തമ്മിൽ കൗതുകകരമായ ഒരു സംഭാഷണം നടന്നു. ‘രൂപതയിലെ കുടുംബങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ, കേരളത്തിലെ അത്ര ദൈവ വിളികൾ ഉണ്ടാകുന്നില്ല’ എന്ന് കൊച്ചു മെത്രാൻ സ്വാഭാവികമായ ഒരു ആശങ്ക പ്രകടിപ്പിച്ചു. അതിനോടുള്ള വലിയ മെത്രാന്റെ…

നിങ്ങൾ വിട്ടുപോയത്