Category: Happy New Year

ദിവ്യകാരുണ്യ ആരാധന ഗാനങ്ങൾ കേട്ടു പ്രാർത്ഥിച്ച് 2023ലേക്കു കടക്കാം!! |2023 ൽ ആദ്യംകേട്ട ക്രിസ്തീയഗാനങ്ങൾ ഇതാവട്ടെ….

2022 ൽ നാം ഇവിടെ നട്ട നന്മകൾ ഒന്ന് ഓർത്തു നോക്കുക ,2023 ൽ ഇനിയും നന്മകൾ വിതയ്ക്കുക. ഈ ഭൂമിയിൽ കൂടുതൽ ഫലങ്ങളും പൂക്കളും പുഞ്ചിരിയും സ്നേഹവും 2023ൽ ഉണ്ടാകട്ടെ .

ചിലതൊക്കെ നടന്നിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? ചിലതൊക്കെ സംഭവിക്കാതിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? ഒരു പുൽക്കൊടി നാമ്പെടുക്കുന്നത് കാലം . ഒരു ഇല കൊഴിയുന്നതും കാലം . ഇല കൊഴിയാൻ കാരണമായ കാറ്റ് ജനിച്ചതും കാലം…

New year നന്നാകണമെങ്കിൽ ഞാൻ NEW ആകണം.

ഇത് വായിക്കുന്ന ഓരോ വ്യക്‌തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു . പുതിയ വർഷത്തിൽ പുതിയ തിരുമാനങ്ങൾ എടുത്തു നടപ്പിലാക്കുവാൻ കഴിയട്ടെ . ആശംസകൾ .എഡിറ്റർ ,മംഗളവാർത്ത .9446329343

പുതുവർഷത്തിലെ സങ്കടങ്ങൾ

പുതുവർഷത്തിലെസങ്കടങ്ങൾ ഏറെ നാളുകൾക്കു ശേഷമാണ്ആ സുഹൃത്ത് വിളിച്ചത്.“ന്യൂയർ ആയിട്ട് എന്താ പരിപാടി?”ഞാൻ ചോദിച്ചു. “ഒരു വിഷമം പറയാനാണ്ഞാൻ വിളിച്ചത്.”സ്നേഹിതൻ തുടർന്നു:“എനിക്കും ഭാര്യക്കും കോവിഡ് ആണ്.മകൾക്ക് ചെറിയൊരു ചുമയുണ്ട്.കോവിഡ് വന്നതിലല്ല എനിക്ക് വിഷമം.പുതുവത്സരമായിട്ട് പള്ളിയിൽപോകാൻ കഴിയില്ലല്ലോ?എല്ലാ വർഷവും ന്യൂയറിന് ഞങ്ങളെല്ലാവരും പള്ളിയിൽ പോയി…

ഓരോ പുതുവർഷവും നൽകുന്നത് പ്രതീക്ഷകളാണ്.

ഓരോ പുതുവർഷവും നൽകുന്നത് പ്രതീക്ഷകളാണ്. പുതുവർഷം നമ്മുടെ ജീവിതത്തിൽ കടന്ന് വരുന്നത് ആശംസകളോടെ യാണ്. ആശംസകള്‍ വെറുമൊരു സന്ദേശം മാത്രമല്ല, ചില വാക്കുകള്‍ ചില സമയത്ത് നമ്മെ വല്ലാതെ സ്വാധീനിക്കുന്നു . അതുകൊണ്ട് മനോഹരമായ പ്രതീക്ഷകള്‍ വിരിയിക്കുന്ന പുതുവത്സരാശംസകള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം