Category: Happy Feast of St. Joseph

ആധുനിക കുടുംബങ്ങൾ സ്വർഗ്ഗമാകാൻവിശുദ്ധ ജോസഫ് നൽകുന്ന ഒരു കുറുക്കുവഴിയുണ്ട് ഓരോ കുടുംബത്തിലും ഒരു നല്ല അപ്പനുണ്ടാകട്ടെ.

വിശുദ്ധ ജോസഫ് പകരക്കാരനില്ലാത്ത നല്ല അപ്പൻ തിരുസഭ അവളുടെ ആരാധനക്രമത്തിൽ വർഷത്തിൽ രണ്ടു തവണ വിശുദ്ധ ജോസഫിനെ അനുസ്മരിക്കുന്നു മാർച്ചു മാസം പത്തൊമ്പതിനും മെയ് മാസം ഒന്നിനും. മാർച്ചിൽ മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ തിരുനാളണങ്കിൽ മെയ് മാസത്തിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ…

വി. യൗസേപ്പിതാവിനെ പലപ്പോഴും വൃദ്ധനായ രീതിയിൽ ചിത്രീകരിക്കുന്നത് എന്തുകൊണ്ട്…?

എന്തോ… തലമുടി ഒക്കെ നരച്ച്, ത്വക്ക് ഒക്കെ ചുക്കി ചുളുങ്ങിയ ഒരു വൃദ്ധനായ വി. യൗസേപ്പിതാവിനെ ഉൾക്കൊള്ളാൻ എന്റെയും നിങ്ങളുടെയും മനസ്സ് ഒരിക്കലും തയ്യാറാകില്ല. കാരണം ദൈവ വചനങ്ങളെ സൂക്ഷ്മ പരിശോധന നടത്തിയാൽ കണ്ടെത്താൻ സാധിക്കുന്ന ചില നിഗമനങ്ങൾ ഉണ്ട്. അതിൽ…

Happy Feast of St. Joseph|”കരുണതൂകും ദിവ്യതാതാ വിശുദ്ധ യൗസേപ്പേ”

വിശുദ്ധന്റെ വണക്കത്തിനായി Colour + Creatives ന്റെ ബാനറിൽ MIKHAEL creations അണിയിച്ചൊരുക്കി മധു ബാലകൃഷ്ണൻ ആലപിച്ച “കരുണതൂകും ദിവ്യതാതാ വിശുദ്ധ യൗസേപ്പേ” എന്ന Hit ഗാനത്തിന്റെ Female Version… ശ്രീ. ഡേവിഡ് മാത്യു തടത്തിൽ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ഗാനം…

നിങ്ങൾ വിട്ടുപോയത്